"മധു കൈതപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 27: വരി 27:
| [[2009 in film|2009]] || ''[[മദ്ധ്യവേനൽ]]'' || [[മനോജ് കെ. ജയൻ]], [[ശ്വേത മേനോൻ]] ||
| [[2009 in film|2009]] || ''[[മദ്ധ്യവേനൽ]]'' || [[മനോജ് കെ. ജയൻ]], [[ശ്വേത മേനോൻ]] ||
|-
|-
| [[2011 in film|2011]] || ''[[ഓർമ്മ മാത്രം]]'' || [[ദിലീപ്]], [[പ്രിയങ്ക]], മാസർ സിദ്ധാർത്ഥ് ||
| [[2011 in film|2011]] || ''[[ഓർമ്മ മാത്രം]]'' || [[ദിലീപ്]], [[പ്രിയങ്ക]], മാസ്റ്റർ സിദ്ധാർത്ഥ് ||
|-
|-
| [[2014 in film|2014]] || ''[[വെള്ളിവെളിച്ചത്തിൽ]]'' || [[ജോൺ ബ്രിട്ടാസ്]], [[ലാലു അലക്സ്]],[[സുരാജ് വെഞ്ഞാറമൂട്]],[[ടിനി ടോം]], [[രവീന്ദ്രൻ]], [[ കരമന സുധീർ]], [[ ശ്രീജിത്ത്‌ രവി]], [[ ഗീത പൊതുവാൾ ]] ||
| [[2014 in film|2014]] || ''[[വെള്ളിവെളിച്ചത്തിൽ]]'' || [[ജോൺ ബ്രിട്ടാസ്]], [[ലാലു അലക്സ്]],[[സുരാജ് വെഞ്ഞാറമൂട്]],[[ടിനി ടോം]], [[രവീന്ദ്രൻ]], [[കരമന സുധീർ]], [[ശ്രീജിത്ത് രവി]], [[ ഗീത പൊതുവാൾ ]] ||
|}
|}



04:47, 30 ഡിസംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

മധു കൈതപ്രം
ജനനം
തൊഴിൽചലച്ചിത്ര സംവിധായകൻ

ഒരു മലയാള ചലച്ചിത്ര സംവിധായകനാണ് മധു കൈതപ്രം. 2006-ൽ പുറത്തിറങ്ങിയ ഏകാന്തം ആണ് ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. 2006 ലെ മികച്ച പുതുമുഖ സംവിധാകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഏകാന്തത്തിനു ലഭിച്ചു. തുടർന്ന് 2009-ൽ മദ്ധ്യവേനൽ എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഓർമ്മ മാത്രം ,വെള്ളിവെളിച്ചത്തിൽ എന്നെ സിനിമകൾ സംവിധാനം ചെയ്തു.നാൽപ്പത്തിനാലാം വയസ്സിൽ 2014 ഡിസംബർ 29 നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.[1]

സംവിധാനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ

വർഷം ചലച്ചിത്രം അഭിനേതാക്കൾ കുറിപ്പുകൾ
2006 ഏകാന്തം തിലകൻ, മുരളി മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ പുരസ്കാരം[2]
കേരള സർക്കാറിന്റെ സ്പെഷൽ ജൂറി പുരസ്കാരം[3]
2009 മദ്ധ്യവേനൽ മനോജ് കെ. ജയൻ, ശ്വേത മേനോൻ
2011 ഓർമ്മ മാത്രം ദിലീപ്, പ്രിയങ്ക, മാസ്റ്റർ സിദ്ധാർത്ഥ്
2014 വെള്ളിവെളിച്ചത്തിൽ ജോൺ ബ്രിട്ടാസ്, ലാലു അലക്സ്,സുരാജ് വെഞ്ഞാറമൂട്,ടിനി ടോം, രവീന്ദ്രൻ, കരമന സുധീർ, ശ്രീജിത്ത് രവി, ഗീത പൊതുവാൾ

അവലംബം

  1. "സംവിധായകൻ മധു കൈതപ്രം അന്തരിച്ചു". 30 ഡിസംബർ 2014. Retrieved 30 ഡിസംബർ 2014.
  2. "54th National Film Awards, 2006" (PDF). Public Information Bureau, India. Retrieved April 08, 2011. {{cite web}}: Check date values in: |accessdate= (help)
  3. "Kerala State Film Awards - 2006". Chalachitra Academy. Retrieved April 08, 2011.

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മധു_കൈതപ്രം&oldid=2125216" എന്ന താളിൽനിന്ന് ശേഖരിച്ചത്