"ദേശീയപാത 183 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3520622 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 6: വരി 6:
|direction=
|direction=
|start= [[കൊല്ലം]], [[കേരളം]]
|start= [[കൊല്ലം]], [[കേരളം]]
|destinations= [[കൊല്ലം]], [[കേരളം]] - [[കൊട്ടാരക്കര]], - [[കോട്ടയം]], - [[തേനി]]
|destinations= [[കൊല്ലം]], [[കേരളം]] - [[കൊട്ടാരക്കര]], [[അടൂർ]] [[കോട്ടയം]], [[കുമളി]], [[തേനി]]
|end= [[തേനി]], [[തമിഴ് നാട്]]
|end= [[തേനി]], [[തമിഴ് നാട്]]
|interchanges=
|interchanges=

17:16, 14 ജൂൺ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യ ദേശീയ പാത 220
{{{Map}}}
നീളം265 km
തുടക്കംകൊല്ലം, കേരളം
പ്രധാന ഉദ്ദിഷ്ടസ്ഥാനംകൊല്ലം, കേരളം - കൊട്ടാരക്കര, അടൂർ കോട്ടയം, കുമളി, തേനി
അവസാനംതേനി, തമിഴ് നാട്
സംസ്ഥാനംതമിഴ് നാട്: 55 km
കേരളം: 210 km
NH - List - NHAI - NHDP


കേരളത്തേയും തമിഴ്‌നാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കി.മീ ദൈർഘ്യമുള്ള ദേശീയ പാത ആണു് ദേശീയപാത 183 (പഴയ ദേശീയപാത 220)[1][2]. തമിഴ്നാട്ടിലൂടെ 55 കി.മി.യും കേരളത്തിൽ 210 കി.മി.യും ഇത് കടന്നു പോകുന്നു. കേരളത്തിലെ കൊല്ലം, - കടവൂർ ,കുണ്ടറ ,കൊട്ടാരക്കര,അടൂർ- കോട്ടയം, കാഞ്ഞിരപ്പള്ളി കുമളിഎന്നീ പട്ടണങ്ങളെയും തമിഴ്‌നാട്ടിലെ തേനി പട്ടണവുമായി ബന്ധിപ്പിക്കുന്ന ഈ പാത, തെക്കേ ഇന്ത്യയിലെ ഒരു തിരക്കേറിയ പാതയാണ്.

നഗരങ്ങൾ

കൊല്ലം, കൊട്ടാരക്കര, അടൂർ- കോട്ടയം, കാഞ്ഞിരപ്പള്ളി, കുമളി ,തേനി

ചിത്രങ്ങൾ

അവലംബം

  1. http://www.keralapwd.gov.in/getPage.php?page=NH%20in%20Kerala&pageId=301
  2. http://india.gov.in/allimpfrms/allannouncements/13523.pdf


"https://ml.wikipedia.org/w/index.php?title=ദേശീയപാത_183_(ഇന്ത്യ)&oldid=1956311" എന്ന താളിൽനിന്ന് ശേഖരിച്ചത്