"പ്ലീഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 21: വരി 21:
}}
}}
ഏതാണ്ട്‌ 12 സെ.മീ നീളവും 7 സെ.മീ വീതിയും ഉള്ള ഒരു മാർദ്ദവമേറിയ ഒരു ആന്തരികാവയവമാണ് '''പ്ലീഹ''' അഥവാ '''സ്‌പ്ലീൻ''' .<ref>[http://www.perseus.tufts.edu/hopper/text?doc=Perseus%3Atext%3A1999.04.0057%3Aentry%3Dsplh%2Fn σπλήν],
ഏതാണ്ട്‌ 12 സെ.മീ നീളവും 7 സെ.മീ വീതിയും ഉള്ള ഒരു മാർദ്ദവമേറിയ ഒരു ആന്തരികാവയവമാണ് '''പ്ലീഹ''' അഥവാ '''സ്‌പ്ലീൻ''' .<ref>[http://www.perseus.tufts.edu/hopper/text?doc=Perseus%3Atext%3A1999.04.0057%3Aentry%3Dsplh%2Fn σπλήν],
Henry George Liddell, Robert Scott, ''A Greek-English Lexicon'', on Perseus Digital Library</ref>) [[ഉദരം|ഉദരത്തിൻറെ]] മേൽഭാഗത്തും ഇടത്തുമായി സ്ഥിതിചെയ്യുന്ന ഈ അവയവം [[വാരിയെല്ല്‌|വാരിയെല്ലുകളുടെ]] താഴെയാണ്. [[ലിംഫാറ്റിക് വ്യവസ്ഥിതി|ലിംഫാറ്റിക് വ്യവസ്ഥിതിയിൽ]] പെട്ട ഈ അവയവത്തിൻറെ പ്രധാന കർത്തവ്യം പ്രതിരോധത്തിനുവേണ്ടി പ്രവർത്തിക്കുകയാണ്.<ref name="all-vert">[http://www.daviddarling.info/encyclopedia/S/spleen.html Spleen], [[Internet Encyclopedia of Science]]</ref> ഇതിന് ഗർഭസ്ഥ ശിശുവിൽ [[രക്തം]] നിർമ്മിക്കുവാൻ കഴിയും. സ്‌പ്ലീനാണ് രക്തത്തിലെ അണുക്കളെ നശിപ്പിക്കുന്നത്‌. അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കുവാൻ കുറെയേറെ രക്തത്തെ എടുത്തുവയ്ക്കുവാനും സ്‌പ്ലീനിന് സാധിക്കും. മനുഷ്യശരീരത്തിലെ ഏറ്റവും പ്രതിരോധശേഷി കൂടിയ അവയവമാണ് പ്ലീഹ.
Henry George Liddell, Robert Scott, ''A Greek-English Lexicon'', on Perseus Digital Library</ref>) [[ഉദരം|ഉദരത്തിൻറെ]] മേൽഭാഗത്തും ഇടത്തുമായി സ്ഥിതിചെയ്യുന്ന ഈ അവയവം [[വാരിയെല്ല്‌|വാരിയെല്ലുകളുടെ]] താഴെയാണ്. [[ലിംഫാറ്റിക് വ്യവസ്ഥിതി|ലിംഫാറ്റിക് വ്യവസ്ഥിതിയിൽ]] പെട്ട ഈ അവയവത്തിൻറെ പ്രധാന കർത്തവ്യം പ്രതിരോധത്തിനുവേണ്ടി പ്രവർത്തിക്കുകയാണ്.<ref name="all-vert">[http://www.daviddarling.info/encyclopedia/S/spleen.html Spleen], [[Internet Encyclopedia of Science]]</ref> ഇതിന് ഗർഭസ്ഥ ശിശുവിൽ [[രക്തം]] നിർമ്മിക്കുവാൻ കഴിയും. പ്ലീഹയാണ് രക്തത്തിലെ അണുക്കളെ നശിപ്പിക്കുന്നത്‌. അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കുവാൻ കുറെയേറെ രക്തത്തെ എടുത്തുവയ്ക്കുവാനും സ്‌പ്ലീനിന് സാധിക്കും. മനുഷ്യശരീരത്തിലെ ഏറ്റവും പ്രതിരോധശേഷി കൂടിയ അവയവമാണ് പ്ലീഹ.


==അവലംബം==
==അവലംബം==

15:30, 24 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

Spleen
Spleen
Laparoscopic view of a horse's spleen (the purple and grey mottled organ)
ലാറ്റിൻ Lien (Greek: Splen)
ഗ്രെയുടെ subject #278 1282
ശുദ്ധരക്തധമനി Splenic artery
ധമനി Splenic vein
നാഡി Splenic plexus
ഭ്രൂണശാസ്ത്രം Mesenchyme of dorsal mesogastrium
കണ്ണികൾ Spleen

ഏതാണ്ട്‌ 12 സെ.മീ നീളവും 7 സെ.മീ വീതിയും ഉള്ള ഒരു മാർദ്ദവമേറിയ ഒരു ആന്തരികാവയവമാണ് പ്ലീഹ അഥവാ സ്‌പ്ലീൻ .[1]) ഉദരത്തിൻറെ മേൽഭാഗത്തും ഇടത്തുമായി സ്ഥിതിചെയ്യുന്ന ഈ അവയവം വാരിയെല്ലുകളുടെ താഴെയാണ്. ലിംഫാറ്റിക് വ്യവസ്ഥിതിയിൽ പെട്ട ഈ അവയവത്തിൻറെ പ്രധാന കർത്തവ്യം പ്രതിരോധത്തിനുവേണ്ടി പ്രവർത്തിക്കുകയാണ്.[2] ഇതിന് ഗർഭസ്ഥ ശിശുവിൽ രക്തം നിർമ്മിക്കുവാൻ കഴിയും. പ്ലീഹയാണ് രക്തത്തിലെ അണുക്കളെ നശിപ്പിക്കുന്നത്‌. അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കുവാൻ കുറെയേറെ രക്തത്തെ എടുത്തുവയ്ക്കുവാനും സ്‌പ്ലീനിന് സാധിക്കും. മനുഷ്യശരീരത്തിലെ ഏറ്റവും പ്രതിരോധശേഷി കൂടിയ അവയവമാണ് പ്ലീഹ.

അവലംബം

  1. σπλήν, Henry George Liddell, Robert Scott, A Greek-English Lexicon, on Perseus Digital Library
  2. Spleen, Internet Encyclopedia of Science
"https://ml.wikipedia.org/w/index.php?title=പ്ലീഹ&oldid=1918314" എന്ന താളിൽനിന്ന് ശേഖരിച്ചത്