"ആമേൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 49: വരി 49:


== ഗാനങ്ങൾ ==
== ഗാനങ്ങൾ ==
ആമേനിലെ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. വരികളെഴുതിയിരിക്കുന്നത് കാവാലം നാരായണപ്പണിക്കരും റഫീക്ക് അഹമ്മദും (സോളമനും ശോശന്നയും)ചേർന്നാണ്. ചലച്ചിത്രത്തിൽ മൊത്തം ഏഴു ഗാനങ്ങളുണ്ട്.
ആമേനിലെ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് [[പ്രശാന്ത് പിള്ള|പ്രശാന്ത് പിള്ളയാണ്]]. വരികളെഴുതിയിരിക്കുന്നത് [[കാവാലം നാരായണപ്പണിക്കർ|കാവാലം നാരായണപ്പണിക്കരും]] [[റഫീക്ക് അഹമ്മദ്|റഫീക്ക് അഹമ്മദും]] (സോളമനും ശോശന്നയും)ചേർന്നാണ്. ചലച്ചിത്രത്തിൽ മൊത്തം ഏഴു ഗാനങ്ങളുണ്ട്.
{Track listing
{{Track listing
| headline = ഗാനങ്ങൾ
| headline = ഗാനങ്ങൾ
| extra_column = ഗായകർ
| extra_column = ഗായകർ
| title1 = ആത്മാവിൻ
| title1 = ആത്മാവിൻ
| extra1 = കവിത മോഹൻ, ശ്വേത മോഹൻ, പ്രീതി പിള്ള, ശങ്കർ ശർമ്മ
| extra1 = കവിത മോഹൻ, [[ശ്വേത മോഹൻ]], പ്രീതി പിള്ള, ശങ്കർ ശർമ്മ
| length1 = 03:54
| length1 = 03:54
| title2 = കറുതിക്കു തിത്തൈ
| title2 = കറുതിക്കു തിത്തൈ
വരി 60: വരി 60:
| length2 = 3:38
| length2 = 3:38
| title3 = മീൻ
| title3 = മീൻ
| extra3 = അലീഷ മെൻഡോൺസ
| extra3 = [[അലീഷ മെൻഡോൺസ]]
| length3 = 2:39
| length3 = 2:39
| title4 = പമ്പര പാ പാ
| title4 = പമ്പര പാ പാ
| extra4 = സോപാനം അനിൽ, സോപാനം സതീഷ്, നിതിൻ രാജ്, രമ്യ നമ്പീശൻ
| extra4 = സോപാനം അനിൽ, സോപാനം സതീഷ്, നിതിൻ രാജ്, [[രമ്യ നമ്പീശൻ]]
| length4 = 4:20
| length4 = 4:20
| title5 = സോളമനും ശോശന്നയും
| title5 = സോളമനും ശോശന്നയും
വരി 69: വരി 69:
| length5 = 3:32
| length5 = 3:32
| title6 = വട്ടോളി
| title6 = വട്ടോളി
| extra6 = ലക്കി അലി
| extra6 = [[ലക്കി അലി]]
| length6 = 2:26
| length6 = 2:26
| title6 = സ്പിരിറ്റ് ഓഫ് ആമേൻ
| title6 = സ്പിരിറ്റ് ഓഫ് ആമേൻ
| extra6 = ശങ്കർ ശർമ്മ, അൽഫോൺസ് ജോസഫ്, പ്രശാന്ത് പിള്ള
| extra6 = ശങ്കർ ശർമ്മ, [[അൽഫോൺസ് ജോസഫ്]], [[പ്രശാന്ത് പിള്ള]]
| length6 = 4:21
| length6 = 4:21
}}
}}

05:00, 7 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ആമേൻ
സംവിധാനംലിജോ ജോസ് പെല്ലിശ്ശേരി
നിർമ്മാണംഫരീദ് ഖാൻ
രചനപി. എസ്. റഫീഖ്
അഭിനേതാക്കൾ
സംഗീതംപ്രശാന്ത് പിള്ള
ഛായാഗ്രഹണംഅഭിനന്ദൻ രാമാനുജം
ചിത്രസംയോജനംമനോജ്
റിലീസിങ് തീയതി
  • മാർച്ച് 22, 2013 (2013-03-22)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം165 മിനിറ്റ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആമേൻ. കുമരംകരി എന്ന കുട്ടനാടൻ ഗ്രാമത്തിനെയും അവിടുത്തെ സിറിയൻ പള്ളിയെയും അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത് ,സ്വാതി റെഡ്ഡി, രചന നാരായണൻകുട്ടി എന്നിവർ അഭിനയിച്ചിരിക്കുന്നു.[1]തെലുങ്ക് നടിയായ സ്വാതി റെഡ്ഡിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ആമേൻ.[2] ചിത്രം നിരൂപകരാലും പ്രേക്ഷകരാലും നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു.[3][4]

അഭിനേതാക്കൾ

ഗാനങ്ങൾ

ആമേനിലെ ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. വരികളെഴുതിയിരിക്കുന്നത് കാവാലം നാരായണപ്പണിക്കരും റഫീക്ക് അഹമ്മദും (സോളമനും ശോശന്നയും)ചേർന്നാണ്. ചലച്ചിത്രത്തിൽ മൊത്തം ഏഴു ഗാനങ്ങളുണ്ട്.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ആത്മാവിൻ"  കവിത മോഹൻ, ശ്വേത മോഹൻ, പ്രീതി പിള്ള, ശങ്കർ ശർമ്മ 03:54
2. "കറുതിക്കു തിത്തൈ"  സോപാനം അനിൽ, സോപാനം സതീഷ്, നിതിൻ രാജ്, ശങ്കർ ശർമ്മ 3:38
3. "മീൻ"  അലീഷ മെൻഡോൺസ 2:39
4. "പമ്പര പാ പാ"  സോപാനം അനിൽ, സോപാനം സതീഷ്, നിതിൻ രാജ്, രമ്യ നമ്പീശൻ 4:20
5. "സോളമനും ശോശന്നയും"  പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ 3:32
6. "സ്പിരിറ്റ് ഓഫ് ആമേൻ"  ശങ്കർ ശർമ്മ, അൽഫോൺസ് ജോസഫ്, പ്രശാന്ത് പിള്ള 4:21

അവലംബം

  1. "Swati Reddy signs Lijo Jose's 'Amen'". CNN-IBN. 4 September 2012. Retrieved 22 October 2012.
  2. "Swati Reddy to make M'wood debut with Amen". Times of India. 14 August 2012. Retrieved 22 October 2012.
  3. "Amen to hit theaters 22,successful movie. March". NowRunning. 21 March 2013. Retrieved 22 March 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. http://www.indiaglitz.com/channels/malayalam/article/92312.html
"https://ml.wikipedia.org/w/index.php?title=ആമേൻ_(ചലച്ചിത്രം)&oldid=1794593" എന്ന താളിൽനിന്ന് ശേഖരിച്ചത്