"ജന്തർ മന്തർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) 23 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q508634 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര... |
||
വരി 29: | വരി 29: | ||
[[Category:ഡെൽഹിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]] |
[[Category:ഡെൽഹിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]] |
||
[[as:যন্তৰ মন্তৰ (জয়পুৰ)]] |
|||
[[bg:Джантар Мантар (Джайпур)]] |
|||
[[ca:Jantar Mantar]] |
|||
[[de:Jantar Mantar]] |
|||
[[en:Jantar Mantar (Jaipur)]] |
|||
[[es:Jantar Mantar]] |
|||
[[fa:جانتر مانتر]] |
|||
[[fi:Jantar Mantar (Jaipur)]] |
|||
[[fr:Yantra Mandir]] |
|||
[[gu:જંતર મંતર]] |
|||
[[hr:Jantar Mantar]] |
|||
[[id:Jantar Mantar (Jaipur)]] |
|||
[[it:Jantar Mantar]] |
|||
[[ja:ジャンタル・マンタル]] |
|||
[[ka:ჯანტარ-მანტარი]] |
|||
[[nl:Jantar Mantar]] |
|||
[[pl:Jantar Mantar (Jaipur)]] |
|||
[[ru:Джантар-Мантар]] |
|||
[[sv:Jantar Mantar]] |
|||
[[ta:ஜந்தர் மந்தர் (ஜெய்ப்பூர்)]] |
|||
[[te:జంతర్ మంతర్ వేదశాల]] |
|||
[[uk:Джантар-Мантар (Джайпур)]] |
|||
[[vi:Đài thiên văn Jantar Mantar]] |
01:54, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഭുമിയുടെ അക്ഷാംശരേഖക്ക് സമാന്തരമായി ഒരു അക്ഷകർണ്ണവും അതിൽ ഒരു ത്രികോണാകാരവും ഉള്ള ഒരു വിഷുവമാണ് ജന്തർ മന്തർ എന്നറിയപ്പെടുന്ന യന്ത്ര മന്ദിർ.
18 -ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജയ്പൂരിലെ രാജാവായിരുന്ന മഹാരാജ ജയ് സിംഗ് രണ്ടാമൻ അഞ്ച് ജന്തർ മന്തറുകൾ നിർമിച്ചു. ഇത് ഡെൽഹി , ജയ്പൂർ, ഉജ്ജയിൻ, മഥുര, വരാണസി എന്നിവടങ്ങളിലാണ്. 1724 ൽ നിർമ്മാണം തുടങ്ങിയ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ചത് 1735 ൽ ആണ്.
ഇതിൽ പ്രധാന ജന്തർ മന്തറുകൾ താഴെ പറയുന്നവയാണ്.
- ജന്തർ മന്തർ ഡെൽഹി
- ജന്തർ മന്തർ ജയ്പൂർ - യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ സ്ഥാനം നേടി[1].
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Jantar Mantar (Jaipur) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Jantar Mantar (Delhi) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.