"കണ്ണൂർ ലോക്സഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595261 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 30: വരി 30:


[[വർഗ്ഗം:കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ]]

[[en:Kannur (Lok Sabha constituency)]]
[[mr:कण्णुर (लोकसभा मतदारसंघ)]]

01:17, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ,മട്ടന്നൂർ,ധർമ്മടം,പേരാവൂർ എന്നീ നിയമസഭാമണ്ഡലങ്ങളുൾക്കൊള്ളുന്നതാണ്‌ കണ്ണൂർ ലോകസഭാനിയോജകമണ്ഡലം[1]. എ.പി. അബ്ദുള്ളക്കുട്ടിയാണ്‌ 13 ഉം,14ഉം ലോക്‌സഭകളിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ കോൺഗ്രസ്(I) വിജയിച്ചു. [2] മണ്ഡല പുനർനിർണയത്തിനു മുമ്പ്‌ ഇരിക്കൂർ, അഴീക്കോട്,കണ്ണൂർ,എടക്കാട്‍, കൂത്തുപറമ്പ്, പേരാവൂർ നോർത്ത് വയനാട് എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂർ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്[3].

പ്രതിനിധികൾ

തിരു - കൊച്ചി

കേരളം

അവലംബം

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. http://www.trend.kerala.nic.in/main/fulldisplay.php
  3. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Retrieved 2008-10-18.


"https://ml.wikipedia.org/w/index.php?title=കണ്ണൂർ_ലോക്സഭാമണ്ഡലം&oldid=1689245" എന്ന താളിൽനിന്ന് ശേഖരിച്ചത്