"വിക്കിഡാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Wikidata യിൽ നിന്നും പകർത്തുന്നു |
(ചെ.) വർഗ്ഗം:വിക്കിമീഡിയ ഫൗണ്ടേഷൻ സംരംഭങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ... |
||
വരി 30: | വരി 30: | ||
{{Wikimedia Foundation}} |
{{Wikimedia Foundation}} |
||
[[വർഗ്ഗം:വിക്കിമീഡിയ ഫൗണ്ടേഷൻ സംരംഭങ്ങൾ]] |
07:53, 9 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
യു.ആർ.എൽ. | www.wikidata.org |
---|---|
വാണിജ്യപരം? | No |
ലഭ്യമായ ഭാഷകൾ | Multilingual |
ഉടമസ്ഥത | Wikimedia Foundation |
നിർമ്മിച്ചത് | Wikimedia community |
തുടങ്ങിയ തീയതി | 30 ഒക്ടോബർ 2012 |
മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു: ഇത് വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു.
പുറത്തേക്കുള്ള കണ്ണികൾ
Wikidata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ്
- വിക്കിഡാറ്റ ട്വിറ്ററിൽ
- meta:Wikidata – coordination page for the project at Meta-Wiki
- Demo system – lets you try out the current development status
- Wikidata-l – Discussion list for the Wikidata project
- Wikidata-bugs – Bug reporting list for the Wikidata project