"ചക്കരമുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അന്തർവിക്കി ക്രമവൽക്കരണം
(ചെ.) വർഗ്ഗം:ലോഹിതദാസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്...
വരി 115: വരി 115:


[[വർഗ്ഗം:2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ലോഹിതദാസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]


[[en:Chakkara Muthu]]
[[en:Chakkara Muthu]]

15:24, 16 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ചക്കരമുത്ത്
സംവിധാനംഎ.കെ. ലോഹിതദാസ്
നിർമ്മാണംജി.പി. വിജയകുമാർ
കഥഎ.കെ. ലോഹിതദാസ്
തിരക്കഥഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾദിലീപ്,
സായി കുമാർ,
ജിഷ്ണു,
കാവ്യ മാധവൻ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി,
എ.കെ. ലോഹിതദാസ്
ഛായാഗ്രഹണംരാജരത്നം
ചിത്രസംയോജനംരാജാ മുഹമ്മദ്
വിതരണംസെവൻ ആർട്സ് റിലീസ്
റിലീസിങ് തീയതി10 നവംബർ 2006
രാജ്യം ഇന്ത്യ
ഭാഷമലയാളം

ലോഹിതദാസിന്റെ സംവിധാനത്തിൽ ദിലീപ്, സായി കുമാർ, ജിഷ്ണു, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 10 നവംബർ 2006 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചക്കരമുത്ത്. സെവൻ ആർട്സ് ഇന്റർനാഷണലിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ് റിലീസ് ആണ് വിതരണം ചെയ്തത്.

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
ദിലീപ് അരവിന്ദർ
സായി കുമാർ
ജിഷ്ണു ജീവൻ
ശരത് രാജീവ്
കൊച്ചിൻ ഹനീഫ കുമാരൻ
കലാഭവൻ നവാസ്
രവീന്ദ്രൻ
മഹേഷ്
കാവ്യ മാധവൻ അനിത
സുകുമാരി
ശാന്തകുമാരി
ബിന്ദു പണിക്കർ
ലക്ഷ്മി

സംഗീതം

ഗിരീഷ് പുത്തഞ്ചേരി, എ.കെ. ലോഹിതദാസ് എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തല സംഗീതം ഔസേപ്പച്ചൻ കൊടുത്തിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം രാജരത്നം
ചിത്രസം‌യോജനം രാജാ മുഹമ്മദ്
കല പ്രശാന്ത് മാധവ്
ചമയം സുദേവൻ
വസ്ത്രാലങ്കാരം പളനി
നൃത്തം ഫൈവ് സ്റ്റാർ ഗണേഷ്
സംഘട്ടനം മാഫിയ ശശി
പരസ്യകല സാബു കൊളോണിയ
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം ജയപ്രകാശ് പയ്യന്നൂർ
നിർമ്മാണ നിയന്ത്രണം കെ. മോഹനൻ
ലെയ്‌സൻ കാർത്തിക് ചെന്നൈ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ചക്കരമുത്ത്&oldid=1330392" എന്ന താളിൽനിന്ന് ശേഖരിച്ചത്