"വിസ്മയത്തുമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 84: വരി 84:


[[വർഗ്ഗം:2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ഫാസിൽ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[en:Vismayathumbathu]]
[[en:Vismayathumbathu]]

12:48, 2 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

വിസ്‌മയത്തുമ്പത്ത്
സംവിധാനംഫാസിൽ
നിർമ്മാണംഫാസിൽ
കഥഫാസിൽ
അഭിനേതാക്കൾമോഹൻലാൽ
മുകേഷ്
നെടുമുടി വേണു
നയൻതാര
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംആനന്ദകുട്ടൻ
ചിത്രസംയോജനംടി.ആർ. ശേഖർ, കെ.ആർ. ഗൌരീശങ്കർ
വിതരണംഅമ്മു ഇന്റർനാഷണൽ, സെഞ്ച്വറി റിലീസ്
റിലീസിങ് തീയതി9 ഏപ്രിൽ 2004
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, നയൻതാര എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 9 ഏപ്രിൽ 2004 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വിസ്‌മയത്തുമ്പത്ത്. മണിച്ചിത്രത്താഴിന്‌ ശേഷം ഫാസിൽ സം‌വിധാനം ചെയ്ത ഹോറർ ചിത്രമായ ഇതിലെ ഇതിവൃത്തം റീത്ത എന്ന സ്ത്രീയുടെ ആത്മാവ് താൻ എങ്ങനെയാണ്‌ ഈ അവസ്ഥയിലെത്തിയത് എന്ന് തന്റെ അത്ര തന്നെ ഐ.ക്യു. ലെവൽ ഉള്ള ശ്രീകുമാറിന്റെ സഹായത്താൽ കണ്ടെത്തുന്നതാണ്‌. അമ്മു ഇന്റർനാഷണലിന്റെ ബാനറിൽ ഫാസിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമ്മു ഇന്റർനാഷണൽ, സെഞ്ച്വറി റിലീസ് എന്നിവർ ചേർന്നാണ്.

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഫാസിൽ ആണ്.

അഭിനേതാക്കൾ

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വിസ്മയത്തുമ്പത്ത്&oldid=1195918" എന്ന താളിൽനിന്ന് ശേഖരിച്ചത്