Jump to content

പതിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പതിയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വയനാട് ജില്ലയിലെ ഒരു ചെറിയ ആദിവാസി സമൂഹമാണ് പതിയാർ. ഏകദേശം മുന്നൂറ് പേർ മാത്രമേ ഈ വർഗത്തിൽ ഇന്നുള്ളൂ. [അവലംബം ആവശ്യമാണ്]കന്നഡ കലർന്ന മലയാളമാണ് ഇവരുടെ ഭാഷ. മൈസൂരിലെ പുന്നാട് എന്ന സ്ഥലത്തുനിന്ന് വന്നവരാണ് ഇവരാണ് എന്ന് കരുതപ്പെടുന്നു. ഗോത്രത്തിലെ മൂപ്പൻ പൂജാരി കൂടിയാണ്.


കേരളത്തിലെ ആദിവാസികൾ

അടിയർഅരണാടർആളാർഎരവള്ളർഇരുളർകാടർകനലാടികാണിക്കാർകരവഴികരിംപാലൻകാട്ടുനായ്ക്കർകൊച്ചുവേലൻകൊറഗർകുണ്ടുവടിയർകുറിച്യർകുറുമർചിങ്ങത്താൻചെറവർ‌മലയരയൻമലക്കാരൻമലകുറവൻമലമലസർമലപ്പണ്ടാരംമലപണിക്കർമലപ്പുലയർമലസർമലവേടർമലവേട്ടുവർമലയടിയർമലയാളർമലയർമണ്ണാൻമറാട്ടിമാവിലർമുഡുഗർമുള്ളക്കുറുമർമുള്ളുവക്കുറുമൻമുതുവാൻനായാടിപളിയർപണിയർപതിയർഉരിഡവർഊരാളിക്കുറുമർഉള്ളാടർതച്ചനാടൻ മൂപ്പൻവിഴവർചോലനായ്ക്കർ

"https://ml.wikipedia.org/w/index.php?title=പതിയാർ&oldid=1085230" എന്ന താളിൽനിന്ന് ശേഖരിച്ചത്