Jump to content

ജമ്മു (നഗരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജമ്മു

जम्मू

ജമ്മു താവി
നഗരം
ജമ്മുവും താവി നദിയും
ജമ്മുവും താവി നദിയും
രാജ്യം ഇന്ത്യ
സംസ്ഥാനംജമ്മു-കശ്മീർ
ജില്ലജമ്മു
Settled2900 ബി.സി.
സ്ഥാപകൻരാജാ ജംബുലോചൻ
ഭരണസമ്പ്രദായം
 • ഭരണസമിതിJammu Municipal corporation and Jammu Development Authority
വിസ്തീർണ്ണം
 • ആകെ167 ച.കി.മീ.(64 ച മൈ)
ഉയരം
327 മീ(1,073 അടി)
ജനസംഖ്യ
 (2011)
 • ആകെ951,373 (Urban agglomeration)
 • റാങ്ക്2
 • ജനസാന്ദ്രത5,697/ച.കി.മീ.(14,760/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംഉർദു
ഭാഷകൾ
 • രണ്ടാം ഔദ്യോഗികംദോഗ്രി, പഞ്ചാബി
സമയമേഖലUTC+5:30 (IST)
പിൻ
വാഹന റെജിസ്ട്രേഷൻJK 02
വെബ്സൈറ്റ്jammu.nic.in

ജമ്മു-കശ്മീരി‍ന്റെ ശൈത്യകാലതലസ്ഥാനമാണ്‌ ജമ്മു(ദോഗ്രി: जम्मू, ഉർദു: جموں). നവംബർ മുതൽ ഏപ്രിൽ വരെ എല്ലാ സംസ്ഥാനകാര്യാനയങ്ങളും ശ്രീനഗറിൽനിന്നും ജമ്മുവിലേക്ക് മാറ്റപ്പെടും. [1] ദോഗ്രി, കോട്‌ലി, മിർപൂരി, പഞ്ചാബി, ഹിന്ദി, ഉർദു എന്നിവയാണ്‌ പ്രധാന സംസാരഭാഷകൾ.

ഉത്തര അക്ഷാംശം 32.73 പൂർവ്വ രേഖാംശം 74.87 -ൽ സമുദ്രനിരപ്പിൽനിന്നും 327 മീറ്റർ ഉയരത്തിലായാണ്‌ ജമ്മു സ്ഥിതിചെയ്യുന്നത്. താവി നദി ജമ്മു നഗരത്തിലൂടെ ഒഴുകുന്നു.

അവലംബം

[തിരുത്തുക]
  1. http://www.fallingrain.com/world/IN/12/Jammu.html


"https://ml.wikipedia.org/w/index.php?title=ജമ്മു_(നഗരം)&oldid=2052848" എന്ന താളിൽനിന്ന് ശേഖരിച്ചത്