ഏഞ്ചല ബാസെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഞ്ചല ബാസെറ്റ്
ബാസെറ്റ് 2015 ലെ സാൻ ഡിയേഗോ കോമിക് കോൺ ഇന്റർനാഷണൽ പരിപാടിയിൽ.
ജനനം
ഏഞ്ചല എവ്ലിൻ ബാസ്സറ്റ്

(1958-08-16) ഓഗസ്റ്റ് 16, 1958  (65 വയസ്സ്)
ദേശീയതഅമേരിക്കൻ
കലാലയംയേൽ സർവ്വകലാശാല (BA; MFA)
തൊഴിൽനടി
സജീവ കാലം1985–ഇതുവരെ
കുട്ടികൾ2

ആഞ്ചല എവ്ലിൻ ബാസ്സറ്റ് (ജനനം, ആഗസ്റ്റ് 16, 1958) ഒരു അമേരിക്കൻ നടിയാണ്. ജീവചരിത്ര സംബന്ധിയായ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് പ്രശസ്തയായിരുന്ന അവർ, പ്രത്യേകിച്ച് 1993 ൽ പുറത്തിറങ്ങിയ "വാട്ട്സ് ലവ് ഗോട്ട് ഇറ്റ് ഡു വിത്ത് ഇറ്റ്" എന്ന ചിത്രത്തിലെ ടിന ടർണർ എന്ന കഥാപാത്രമായുള്ള അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് അർഹയാവുകയും ചെയ്തിരുന്നു.

ആദ്യകാലം[തിരുത്തുക]

1958 ആഗസ്റ്റ് 16 -ന് ന്യൂയോർക്ക് നഗരത്തിൽ‌ ബെറ്റി ജെയിൻ (മുമ്പ്, ഗിൽബർട്ട്; 1935–2014),[1] ഡാനിയൽ ബെഞ്ചമിൻ ബാസെറ്റ് (1924-1981) എന്നിവരുടെ മകളായി ജനിച്ച ബാസെറ്റ്, ഹാർലെമിൽ വളർന്നു.[2][3][4] ബാസെറ്റിന്റെ മധ്യനാമം അമ്മായി എവ്‌ലിൻറെ ബഹുമാനാർത്ഥം അവർക്ക് നൽകപ്പെട്ടതാണ്.[5] ബാസറ്റിന്റെ കുടുംബപ്പേര് തന്റെ മുൻ അടിമ ഉടമയുടെ കുടുംബപ്പേര് സ്വീകരിച്ച മുതുമുത്തച്ഛൻ വില്യം ഹെൻറി ബാസെറ്റിൽ നിന്നാണ് വന്നത്.[6]

അവലംബം[തിരുത്തുക]

  1. Betty Bassett Obituary Tampa Bay Times accessed November 23, 2016
  2. Bassett, Angela (2009), p. 11.
  3. Bassett, Angela; Vance, Courtney B.; with Beard, Hilary (2007). Friends: A Love Story. Kimani Press (excerpt via) Faithful Reader.com. ISBN 9780373830589. ...she met my daddy, Daniel Benjamin Bassett, who'd moved to New York from Winston-Salem, North Carolina. They met, dated, got pregnant with me, married and lived in a small apartment in Harlem.
  4. "Betty Jane BASSETT". legacy.com. Archived from the original on November 29, 2014. Retrieved September 19, 2014.
  5. Bassett, Angela; Vance, Courtney B.; with Beard, Hilary (2007). Friends: A Love Story. Kimani Press (excerpt via) Faithful Reader.com. ISBN 9780373830589. ...she met my daddy, Daniel Benjamin Bassett, who'd moved to New York from Winston-Salem, North Carolina. They met, dated, got pregnant with me, married and lived in a small apartment in Harlem.
  6. "Nas, Angela Bassett, and Valerie Jarrett on 'Finding Your Roots'". Genealogy Magazine. Archived from the original on December 2, 2014. Retrieved October 1, 2018.
"https://ml.wikipedia.org/w/index.php?title=ഏഞ്ചല_ബാസെറ്റ്&oldid=3676053" എന്ന താളിൽനിന്ന് ശേഖരിച്ചത്