Jump to content

ഡാനൈ ഗുർറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Danai Gurira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡാനൈ ഗുർറ
2017- ൽ സാൻ ഡിയാഗോ കോമിക്-കോൺ ഇന്റർനാഷണലിൽ ഗുർറ
ജനനം
ദാനായ് ജെകെസൈ ഗുർറ

(1978-02-14) ഫെബ്രുവരി 14, 1978  (46 വയസ്സ്)
ഗ്രിന്നൽ, ലോവ, യു.എസ്
പൗരത്വംഅമേരിക്കൻ
കലാലയംമകലെസ്റ്റർ കോളേജ് (ബി.എ)
ന്യൂയോർക്ക് യൂണിവേഴ്സിറ്റി (എം.എഫ്.എ)
തൊഴിൽനടി, നാടകകൃത്ത്
സജീവ കാലം2004–സജീവം

ദാനായ് ജെകെസൈ ഗുർറ ((ജനനം ഫെബ്രുവരി 14, 1978) ഒരു സിംബാബ്വെവൻ- അമേരിക്കൻ നടിയും നാടകകൃത്തുമാണ്. ദി വാൽക്കിംഗ് ഡെഡ് എന്ന ചലച്ചിത്രത്തിൽ മിഖോൺ എന്ന കഥാപാത്രം അവരെ പ്രശസ്തയാക്കി. ഒരു AMC ടെലിവിഷൻ ഹൊറർ ഡ്രാമ എക്ലിപ്സ്ഡ് പരമ്പരയിൽ ഒരു എഴുത്തുകാരി എന്ന നിലയിൽ ടോണി അവാർഡ് നേടിയിരുന്നു. ബ്ലാക്ക് പാന്തർ ലെ മാർവെൽ സിനിമാറ്റിക്ക് യൂണിവേർസിൻറെ ഫ്രാഞ്ചൈസി കഥാപാത്രമായ ഒകോയി അവരെ കൂടുതൽ പ്രശസ്തയാക്കി.

ജീവിതരേഖ

[തിരുത്തുക]

ലോവയിലെ ഗ്രിന്നിൽ എന്ന സ്ഥലത്ത്, കോളേജ് ലൈബ്രേറിയൻ ആയ ജോസഫൈൻ ഗുർറ, ഗ്രിന്നൽ കോളേജിലെ രസതന്ത്രം വകുപ്പിലെ ലക്ചറർ ആയ റോജർ ഗുർറ (രണ്ടുപേരും പിന്നീട് പ്ലത്തെവില്ലെയിലെ വിസ്കോൺസിൻ സർവകലാശാലയിലെ സ്റ്റാഫ് അംഗമായി)[1][2][3]എന്നിവരുടെ മകളായി ജനിച്ചു. ഗുർറയുടെ മാതാപിതാക്കൾ 1964- ൽ തെക്കൻ റൊഡേഷ്യയിൽ (ഇപ്പോൾ സിംബാബ്വെ) നിന്നും അമേരിക്കയിലേക്ക് താമസം മാറി.[4]അവൾക്ക് താഴെ നാലു സഹോദരങ്ങളുള്ളതിൽ ഷിംഗായിയും ചോനിയും സഹോദരിമാരും സഹോദരൻ ടേർ ഒരു ഞരമ്പുരോഗവിദഗ്ദ്ധനുമാണ്. 1983 ഡിസംബർ വരെ ഗുർറ ഗ്രിന്നെലിൽ താമസിക്കുകയായിരുന്നു. അവൾക്ക് അഞ്ചുവയസ്സുള്ളപ്പോൾ ജോസഫൈൻ സിംബാബ്വെയുടെ തലസ്ഥാനമായ ഹറാറെയിലേയ്ക്ക് മാറുകയും രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം [5]തിരിച്ചെത്തി.[6]

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2007 ദ വിസിറ്റർ സൈനാബ് മികച്ച സഹനടിക്കുള്ള മെത്തേഡ് ഫെസ്റ്റ് ഫിലിം ഫെസ്റ്റിവൽ
Nominated – മികച്ച അഭിനേതാക്കൾക്കുള്ള ബോസ്റ്റൺ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡ്
Nominated – Gotham Awards for Best Ensemble Cast
2008 ഗോസ്റ്റ് ടൗൺ അസ്സോർട്ടെഡ് ഗോസ്റ്റ്
2010 3 Backyards വുമൺ ഇൻ ബ്ലു ഡ്രെസ്സ്
2010 മൈ സോൾ ടു ടേക്ക് ജീൻ-ബാപ്റ്റിസ്റ്റ്
2011 റെസ്റ്റ്ലെസ് സിറ്റി സിസി
2013 മദർ ഓഫ് ജോർജ്ജ് അഡെനിക് ഒലുമൈഡ് ബൊലോഗുൻ മികച്ച നടിക്കുള്ള ബ്ലാക്ക് റീൽ അവാർഡ്
Nominated – മികച്ച മുന്നേറ്റ പ്രകടനത്തിനുള്ള ബ്ലാക്ക് റീൽ അവാർഡ്
Nominated – American Black Film Festival – Best Actress
2015 ടിങ്കർ ബെൽ ആന്റ് ദി ലെജന്റ് ഓഫ് ദി നെവർബീസ്റ്റ് ഫറി വോയ്‌സ് റോൾ
2017 ആൾ ഐസ് ഓൺ മി അഫെനി ഷക്കൂർ [7][8]
2018 ബ്ലാക്ക് പാന്തർ ഒക്കോയ്
2018 അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ Post-production

ടെലിവിഷൻ

[തിരുത്തുക]
Year Title Role Notes
2004 ലാ & ഓർഡർ ക്രിമിനൽ ഇൻഡന്റ് മാരി റോസ റംബിഡ്‌സായി എപ്പിസോഡ്: "ഇനേർട്ട് ഡ്വാർഫ്"
2009 ലൈഫ് ഓൺ മാർസ് (US) Angela എപ്പിസോഡ്: "ദി സിമ്പിൾ സീക്രട്ട് ഓഫ് ദി നോട്ട് ഇൻ യുഎസ് ആൾ"
2009 Law & Order Courtney Owens എപ്പിസോഡ്: "Fed"
2010 അമേരിക്കൻ എക്സ്പീരിയൻസ് സാറാ സ്റ്റീവാർഡ് എപ്പിസോഡ്: "ഡോളി മാഡിസൺ"
2010 ലൈ റ്റു മി മിഷേൽ റുസ്സോ എപ്പിസോഡ്: "Exposed"
2010–2011 ട്രീം ജിൽ 6 എപ്പിസോഡ്സ്
2012–present ദി വാക്കിംഗ് ഡെഡ് മിച്ചോൺ 68 എപ്പിസോഡ്സ്
2017 Robot Chicken മിച്ചോൺ (voice) എപ്പിസോഡ്: "ദി റോബോട്ട് ചിക്കൻ വാക്കിംഗ് ഡെഡ് സ്പെഷ്യൽ:: Look Who’s Walking"

അരങ്ങ്

[തിരുത്തുക]
Year Title Role Notes
2005 ഇൻ ദി കോണ്ടിനം അബിഗയിൽ, et al. Playwright
2009 ജോ ടർണേഴ്സ് കം ആന്റ് ഗോൺ മാർത്ത പെന്തക്കോസ്ത് ബ്രോഡ്‌വേ അഭിനയ അരങ്ങേറ്റം[9] ബെലാസ്‌കോ തിയേറ്ററിൽ.
2009 Eclipsed നാടകകൃത്ത്; ന്യൂയോർക്ക് പ്രീമിയർ 2015-2016 സീസണിൽ പബ്ലിക് തിയേറ്ററിൽ[10] ബ്രോഡ്‌വേയിലേക്ക് മാറ്റി [11]
2011 Measure for Measure ഇസബെല്ല ഷേക്സ്പിയർ പാർക്കിലെ ഡെലകോർട്ട് തിയേറ്ററിൽ.[12]
2012 The Convert നാടകകൃത്ത്;[13]
2015 Familiar നാടകകൃത്ത്; യേൽ റിപ്പർട്ടറി തിയേറ്റർ കമ്മീഷൻ ചെയ്തു; 2014-15 സീസണിൽ പ്ലേറൈറ്റിന്റെ ഹൊറൈസൺസിൽ ന്യൂയോർക്ക് പ്രീമിയർ.

കൃതികൾ അല്ലെങ്കിൽ പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]
  • Gurira, Danai. Running Head: The Neglect of Black Women in Psychology. 2001. Honors paper, Macalester College
  • Gurira, Danai, and Nikkole Salter. In the continuum. New York, NY: Samuel French, 2008. ISBN 978-0-573-65089-5
  • Gurira, Danai. Eclipsed. New York: Dramatists Play Service, 2010. ISBN 978-0-822-22446-4
  • Gurira, Danai. The Convert. Washington, DC : Woolly Mammoth Theatre Company, 2013.
  • Gurira, Danai. Familiar. New York Public Library for the Performing Arts Billy Rose Theatre Division, 2016.
  • Gurira, Danai. Power of women : Lupita Nyong'o. New York: DKC / O&M, 2016.

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
Year Award Category Work Result Ref
2006 Obie Award Special Citation In the Continuum വിജയിച്ചു [14]
Outer Critics Circle Awards Outstanding Off-Broadway Play നാമനിർദ്ദേശം [15]
John Gassner Memorial Playwriting Award വിജയിച്ചു
2007 Helen Hayes Awards Best Lead Actress, Non-Resident വിജയിച്ചു [16]
2008 Gotham Award Best Ensemble Cast The Visitor നാമനിർദ്ദേശം [17]
Boston Society of Film Critics Award Best Cast നാമനിർദ്ദേശം
Method Fest Best Supporting Actress വിജയിച്ചു [18]
2012 Satellite Award Best Cast – Television Series The Walking Dead വിജയിച്ചു [19]
Whiting Awards Writing in Drama The Convert വിജയിച്ചു
2013 Los Angeles Drama Critics Circle Award Best Writing നാമനിർദ്ദേശം [20]
Eyegore Awards Best Ensemble Cast Award The Walking Dead വിജയിച്ചു [21]
Chlotrudis Awards Best Actress Mother of George നാമനിർദ്ദേശം [22]
2014 Black Reel Award Best Actress വിജയിച്ചു [23]
Best Breakthrough Performance നാമനിർദ്ദേശം [24]
American Black Film Festival Hollywood Awards Best Actress നാമനിർദ്ദേശം [25]
2016 NAACP Image Award Outstanding Supporting Actress in a Drama Series The Walking Dead നാമനിർദ്ദേശം [26]
Saturn Award Best Supporting Actress on Television വിജയിച്ചു [27]
Tony Award Best Play Eclipsed നാമനിർദ്ദേശം [28]
Lilly Awards Outstanding Playwriting വിജയിച്ചു [29]
Drama Desk Award Sam Norkin Award വിജയിച്ചു [30]
Lucille Lortel Awards Outstanding Play നാമനിർദ്ദേശം [31]
TCG Gala Honoree വിജയിച്ചു [32]
ImageNation Revolution Awards Revolution Award for Artistic Excellence വിജയിച്ചു [33]
Outer Critics Circle Awards Outstanding New Off-Broadway Play Familiar നാമനിർദ്ദേശം
Black Girls Rock! Award Star Power Celebrant Herself വിജയിച്ചു [34]
2017 Saturn Awards Best Supporting Actress on a Television Series The Walking Dead നാമനിർദ്ദേശം [35]
2018 Best Supporting Actress Black Panther Pending [36]
Best Supporting Actress on a Television Series The Walking Dead Pending

അവലംബം

[തിരുത്തുക]
  1. "College of Engineering, Mathematics and Science: Chemistry Faculty and Staff: Roger Gurira Roger Gurira, Lecturer". University of Wisconsin-Platteville. Retrieved October 21, 2015.
  2. Donloe, Darlene (April 18, 2012). "The 'Zamerican' Danai Gurira Examines The Convert". LA Stage Times. Retrieved October 28, 2014.
  3. McIntyre, Gina (November 6, 2012). "Walking Dead: Danai Gurira Doubles as Michonne and a Playwright". The Los Angeles Times. Retrieved November 6, 2012.
  4. Smiley, Tavis (October 10, 2013). "Actress-playwright Danai Gurira" (Video interview; includes complete transcript). Tavis Smiley Show. Retrieved October 28, 2014.
  5. "Playscript: The Convert". American Theatre. Theatre Communications Group. 30 (7): 70–71. September 2013. ISSN 8750-3255. OCLC 10594175. Archived from the original on October 27, 2014. Retrieved October 27, 2014. "The complete text of Danai Gurira's tumultuous journey into Zimbabwe's colonial history. Plus: a conversation with the playwright by Tim Sanford."
  6. Mims, Sergio (March 3, 2012). "Danai Gurira: Actress and Playwright with Africa on Her Mind". Ebony. Retrieved October 27, 2014.
  7. Fleming Jr, Mike (January 11, 2015). "'Walking Dead's Danai Gurira Set To Play Tupac's Mom Afeni Shakur In 'All Eyez On Me'". Deadline.com. Retrieved February 3, 2016.
  8. McNary, Dave (January 11, 2015). "'Walking Dead' Star Danai Gurira Joins Tupac Biopic". Variety. Retrieved February 3, 2016.
  9. "Into Africa: Danai Gurira". NYMag.com. Retrieved 2016-11-16.
  10. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-12-11. Retrieved 2018-03-31.
  11. http://www.eclipsedbroadway.com/
  12. "PHOTO CALL: Measure for Measure, With Danai Gurira, Michael Hayden, André Holland, at Shakespeare in the Park | Playbill". Playbill. Retrieved 2016-11-16.
  13. Gray, Margaret (April 23, 2012). "Theater review: 'The Convert' at the Kirk Douglas Theatre". The Los Angeles Times. Retrieved October 28, 2014.
  14. "Obie Award for Special Citations (Obie Award) - Winners". awardsandwinners.com. Retrieved 1 November 2016.
  15. "2005-2006 Outer Critics Circle Award Nominations Announced". TheaterMania.com. Retrieved 7 January 2017.
  16. "Winners of Helen Hayes Awards". The Washington Post. 17 April 2007. Retrieved 7 January 2017.
  17. "The Gotham Independent Film Awards™". gotham.ifp.org. Archived from the original on 2020-12-02. Retrieved 6 January 2017.
  18. "Method Fest presents winners | www.theacorn.com | The Acorn". theacorn.com. Archived from the original on 2016-11-03. Retrieved 1 November 2016.
  19. "Satellite Awards Nominates 10 Films for Best Motion Picture". The Hollywood Reporter. Retrieved 6 January 2017.
  20. Maier, Marissa (January 25, 2013). "Los Angeles Drama Critics Circle Nominees Announced (Full List)". Backstage. Retrieved October 28, 2014.
  21. "Interviews With The Stars On The Halloween Horror Nights Eyegore Awards Red Carpet! #UniversalHHN". Brite and Bubbly. 22 September 2013. Retrieved 7 January 2017.
  22. "CHLOTRUDIS SOCIETY FOR INDEPENDENT FILM ANNOUNCES 2013 NOMINATIONS – 'FRANCES HA' SHARES THE WEALTH | Chlotrudis Society for Independent Film". www.chlotrudis.org. Archived from the original on 2018-11-18. Retrieved 1 November 2016.
  23. "Past Winners". Black Reel Awards. 21 February 2016. Archived from the original on 2016-02-26. Retrieved 1 November 2016.
  24. Says, Michonnemicheaux (18 December 2013). "The 14th Annual Black Reel Awards Nominations". The Black Reel Awards. Retrieved 6 January 2017.
  25. "2014 American Black Film Festival Hollywood Awards: This Year's Nominees, VOTE for your favorites". Affrodite®. 9 January 2014. Retrieved 7 January 2017.
  26. "NAACP Image Awards". www.naacpimageawards.net. Archived from the original on 28 August 2016. Retrieved 1 November 2016.
  27. "The Academy of Science Fiction Fantasy and Horror Films". www.saturnawards.org. Archived from the original on 26 June 2012. Retrieved 1 November 2016.
  28. "The Tony Award Nominees - Shows". TonyAwards.com. Archived from the original on 2018-11-18. Retrieved 1 November 2016.
  29. "The 2016 Lilly Awards at Signature Theatre in NYC". The Lilly Awards. Archived from the original on 2019-10-13. Retrieved 1 November 2016.
  30. "Photos". dramadeskawards.com. Retrieved 1 November 2016.
  31. "awards recipients" (PDF). lortelaward.com. Archived from the original (PDF) on 2016-12-29. Retrieved 6 January 2017.
  32. Desk, BWW News. "Tamara Tunie to Host TCG's 2016 Gala; BELLA: AN AMERICAN TALL TALE Will Perform". BroadwayWorld.com. Retrieved 6 January 2017. {{cite web}}: |last1= has generic name (help)
  33. "@ImageNationUS Celebrates the 2016 Revolution Awards 1001 The Heat.com". 1001theheat.com. Archived from the original on 2018-11-18. Retrieved 6 January 2017.
  34. "Awards". BET.com. Archived from the original on 2018-03-30. Retrieved 6 January 2017.
  35. "The Academy of Science Fiction Fantasy and Horror Films". www.saturnawards.org. Retrieved 2 March 2017.
  36. McNary, Dave (മാർച്ച് 15, 2018). "'Black Panther,' 'Walking Dead' Rule Saturn Awards Nominations". Variety. Archived from the original on മാർച്ച് 15, 2018. Retrieved മാർച്ച് 15, 2018.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡാനൈ_ഗുർറ&oldid=4099810" എന്ന താളിൽനിന്ന് ശേഖരിച്ചത്