ഏഞ്ചല ബാസെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഏഞ്ചല ബാസെറ്റ്
Angela Bassett by Gage Skidmoe.jpg
ബാസെറ്റ് 2015 ലെ സാൻ ഡിയേഗോ കോമിക് കോൺ ഇന്റർനാഷണൽ പരിപാടിയിൽ.
ജനനം
ഏഞ്ചല എവ്ലിൻ ബാസ്സറ്റ്

(1958-08-16) ഓഗസ്റ്റ് 16, 1958  (63 വയസ്സ്)
ദേശീയതഅമേരിക്കൻ
കലാലയംയേൽ സർവ്വകലാശാല (BA; MFA)
തൊഴിൽനടി
സജീവ കാലം1985–ഇതുവരെ
കുട്ടികൾ2

ആഞ്ചല എവ്ലിൻ ബാസ്സറ്റ് (ജനനം, ആഗസ്റ്റ് 16, 1958) ഒരു അമേരിക്കൻ നടിയാണ്. ജീവചരിത്ര സംബന്ധിയായ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് പ്രശസ്തയായിരുന്ന അവർ, പ്രത്യേകിച്ച് 1993 ൽ പുറത്തിറങ്ങിയ "വാട്ട്സ് ലവ് ഗോട്ട് ഇറ്റ് ഡു വിത്ത് ഇറ്റ്" എന്ന ചിത്രത്തിലെ ടിന ടർണർ എന്ന കഥാപാത്രമായുള്ള അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് അർഹയാവുകയും ചെയ്തിരുന്നു.

ആദ്യകാലം[മൂലരൂപം തിരുത്തുക]

1958 ആഗസ്റ്റ് 16 -ന് ന്യൂയോർക്ക് നഗരത്തിൽ‌ ബെറ്റി ജെയിൻ (മുമ്പ്, ഗിൽബർട്ട്; 1935–2014),[1] ഡാനിയൽ ബെഞ്ചമിൻ ബാസെറ്റ് (1924-1981) എന്നിവരുടെ മകളായി ജനിച്ച ബാസെറ്റ്, ഹാർലെമിൽ വളർന്നു.[2][3][4] ബാസെറ്റിന്റെ മധ്യനാമം അമ്മായി എവ്‌ലിൻറെ ബഹുമാനാർത്ഥം അവർക്ക് നൽകപ്പെട്ടതാണ്.[5] ബാസറ്റിന്റെ കുടുംബപ്പേര് തന്റെ മുൻ അടിമ ഉടമയുടെ കുടുംബപ്പേര് സ്വീകരിച്ച മുതുമുത്തച്ഛൻ വില്യം ഹെൻറി ബാസെറ്റിൽ നിന്നാണ് വന്നത്.[6]

അവലംബം[മൂലരൂപം തിരുത്തുക]

  1. Betty Bassett Obituary Tampa Bay Times accessed November 23, 2016
  2. Bassett, Angela (2009), p. 11.
  3. Bassett, Angela; Vance, Courtney B.; with Beard, Hilary (2007). Friends: A Love Story. Kimani Press (excerpt via) Faithful Reader.com. ISBN 9780373830589. ...she met my daddy, Daniel Benjamin Bassett, who'd moved to New York from Winston-Salem, North Carolina. They met, dated, got pregnant with me, married and lived in a small apartment in Harlem.
  4. "Betty Jane BASSETT". legacy.com. മൂലതാളിൽ നിന്നും November 29, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 19, 2014.
  5. Bassett, Angela; Vance, Courtney B.; with Beard, Hilary (2007). Friends: A Love Story. Kimani Press (excerpt via) Faithful Reader.com. ISBN 9780373830589. ...she met my daddy, Daniel Benjamin Bassett, who'd moved to New York from Winston-Salem, North Carolina. They met, dated, got pregnant with me, married and lived in a small apartment in Harlem.
  6. "Nas, Angela Bassett, and Valerie Jarrett on 'Finding Your Roots'". Genealogy Magazine. മൂലതാളിൽ നിന്നും December 2, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 1, 2018.
"https://ml.wikipedia.org/w/index.php?title=ഏഞ്ചല_ബാസെറ്റ്&oldid=3676053" എന്ന താളിൽനിന്ന് ശേഖരിച്ചത്