തുലിപ ക്ലൂസിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tulipa clusiana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Lady tulip
Tulip Tulipa clusiana 'Lady Jane' Rock Ledge Flower 2000px.jpg
'Lady Jane' cultivar
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
T. clusiana
Binomial name
Tulipa clusiana
Synonyms[1]

അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, പാകിസ്താൻ, പടിഞ്ഞാറൻ ഹിമാലയങ്ങൾ എന്നിവിടങ്ങളിലേ ഏഷ്യൻ സ്പീഷീസാണ് ലേഡി തുലിപ എന്നുമറിയപ്പെടുന്ന തുലിപ ക്ലൂസിയാന. ഫ്രാൻസ്, സ്പെയ്ൻ, പോർച്ചുഗൽ, ഇറ്റലി, ടുണീഷ്യ, ഗ്രീസ്, തുർക്കി എന്നിവിടങ്ങളിൽ ഇത് അലങ്കാരസസ്യമായി കൃഷിചെയ്യുന്നു. ഈ പ്ലാന്റ് 6 മുതൽ 12 വരെ ഉയരത്തിൽ വളരുന്നു (15 മുതൽ 30 സെ.). വസന്തകാല പൂക്കളായ തുലിപ ക്ലൂസിയാന [2][3] പാക്കിസ്ഥാനിലെ കെപികെ പ്രവിശ്യയുടെ അനൗദ്യോഗിക പ്രവിശ്യാ പൂവ് ആണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Schmid, Rudolf; Brummitt, R. K.; Staff, Kew Herbarium; Powell, C. E. (1994-11). "Vascular Plant Families and Genera: A Listing of the Genera of Vascular Plants of the World According to Their Families, as Recognized in the Kew Herbarium, with an Analysis of Relationships of the Flowering Plant Families According to Eight Systems of Classification". Taxon. 43 (4): 675. doi:10.2307/1223565. ISSN 0040-0262. Check date values in: |date= (help)
  2. Redouté, Pierre Joseph. 1803. Les Liliacees 1:plate 37.
  3. Altervista Flora Italiana, Tulipano di Clusius, Tulipa clusiana DC.

External links[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തുലിപ_ക്ലൂസിയാന&oldid=3109761" എന്ന താളിൽനിന്ന് ശേഖരിച്ചത്