ശങ്കർ ഗണേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sankar Ganesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തെന്നിന്ത്യൻ സിനിമാ സംഗീതരംഗത്ത് 15 വർഷത്തോളം നിറഞ്ഞുനിന്ന ഒരു സംവിധായകജോഡിയാണ്. ശങ്കർ ഗണേഷ്. എം.എസ്.വിശ്വനാഥന്റെ സഹായികളായാണ് അവർ രംഗത്തെത്തിയത്.. 1987 നവംബർ 17 ന് ഒരു ടേപ് റക്കോഡർ ബോംബ് സ്പോടനത്തിൽ ഗണേഷിന് കയ്യും കണ്ണും നഷ്ടപ്പെട്ടു.[1][2]

മലയാളത്തിലെ പ്രധാന സിനിമകൾ[തിരുത്തുക]

തമിഴിലെ പ്രധാന സിനിമകൾ[തിരുത്തുക]

 • ആട്ടുക്കാര അലമേലു
 • അന്ത രാത്തിരിക്കു സാട്ചി ഇല്ലൈ
 • ചിന്ന ചിന്ന വീടുകട്ടി
 • ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്
 • ഇദയ താമരൈ
 • ഇദയ വീണൈ
 • കന്നിപ്പരുവത്തിലെ
 • കുമരിപ്പെണ്ണിൻ ഉള്ളത്തിലെ
 • നാഗം
 • ഒത്തൈയടിപ്പാതൈയിലെ
 • പന്നീർ നദികൾ
 • തായ് വീട്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശങ്കർ_ഗണേഷ്&oldid=2843317" എന്ന താളിൽനിന്ന് ശേഖരിച്ചത്