യുവൻ ശങ്കർ രാജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുവൻ ശങ്കർ രാജ
യുവൻ
യുവൻ
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നയുവൻ
വിഭാഗങ്ങൾഫിലിം സ്കോർ, വേൾഡ് മ്യൂസിക്
തൊഴിൽ(കൾ)സംഗീത സംവിധായകൻ, പിന്നണി ഗായകൻ, ചലച്ചിത്ര നിർമ്മാതാവ് – YSR ഫിലിംസ്, മ്യൂസിക് പ്രൊഡ്യൂസർ
ഉപകരണ(ങ്ങൾ)ഗിറ്റാർ, കീബോർഡ്, വോക്കൽസ് (പിന്നണി ഗായകൻ)
വർഷങ്ങളായി സജീവം1996–മുതൽ
ലേബലുകൾസോണി മ്യൂസിക്, തിങ്ക് മ്യൂസിക് ഇന്ത്യ, U1 മ്യൂസിക്


ഇന്ത്യക്കാരനായ ഒരു ചലച്ചിത്രസംഗീതസംവിധായകനും ഗായകനും ഗാനരചയിതാവുമാണ് യുവൻ ശങ്കർ രാജ. പ്രശസ്ത സംഗീതസംവിധായകനായ ഇളയരാജയുടെ മകനാണ് ഇദ്ദേഹം.[1][2]വൈവിധ്യമാർന്ന സംഗീതസംവിധായകനായി കണക്കാക്കപ്പെടുന്ന അദ്ദേഹം പാശ്ചാത്യ സംഗീത ഘടകങ്ങളുടെ ഉപയോഗത്തിലൂടെ പ്രശസ്തനാണ്. തമിഴ് ചലച്ചിത്ര-സംഗീത വ്യവസായത്തിന് ഹിപ് ഹോപ്പ് മ്യൂസിക് പരിചയപ്പെടുത്തി തമിഴ്‌നാട്ടിൽ "റീമിക്സുകളുടെ യുഗം" ആരംഭിച്ചു.[3][4][5] രണ്ട് ഫിലിംഫെയർ അവാർഡുകൾ, ഏഴ് മിർച്ചി മ്യൂസിക് അവാർഡുകൾ, നാല് വിജയ് അവാർഡുകൾ, മൂന്ന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ യുവാൻ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകൾ അദ്ദേഹത്തെ "യൂത്ത് ഐക്കൺ" എന്ന വിളിപ്പേരിലേക്ക് നയിച്ചു.[6][2]

അവലംബം[തിരുത്തുക]

  1. "Welcome to". Sify. 20 ജനുവരി 2007. മൂലതാളിൽ നിന്നും 22 ഒക്ടോബർ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ഓഗസ്റ്റ് 2011.
  2. 2.0 2.1 "Yuvan, the new youth icon". Chennai, India: The Hindu. 14 ഏപ്രിൽ 2006. മൂലതാളിൽ നിന്നും 10 മേയ് 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 ജൂലൈ 2012.
  3. "Mega musical event by Yuvan". IndiaNewsReel.com. മൂലതാളിൽ നിന്നും 3 ഓഗസ്റ്റ് 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ഓഗസ്റ്റ് 2011.
  4. "Yuvan Shankar Raja's Profile". SS Music. 20 ഡിസംബർ 2009. മൂലതാളിൽ നിന്നും 23 ജൂൺ 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ഡിസംബർ 2009.
  5. "Yuvan, the new youth icon". The Hindu. Chennai, India. 20 ഡിസംബർ 2009. മൂലതാളിൽ നിന്നും 10 മേയ് 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ഡിസംബർ 2009.
  6. "Welcome to". Sify. 20 ജനുവരി 2007. മൂലതാളിൽ നിന്നും 22 ഒക്ടോബർ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ഓഗസ്റ്റ് 2011.

പുറംകണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ യുവൻ ശങ്കർ രാജ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=യുവൻ_ശങ്കർ_രാജ&oldid=3763474" എന്ന താളിൽനിന്ന് ശേഖരിച്ചത്