അനിരുദ്ധ് രവിചന്ദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anirudh Ravichander എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനിരുദ്ധ് രവിചന്ദർ
அனிருத் ரவிச்சந்தர்
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഅനിരുദ്ധ് രവിചന്ദർ
ജനനം (1990-10-16) 16 ഒക്ടോബർ 1990  (33 വയസ്സ്)
മദ്രാസ്, തമിഴ് നാട്, ഇൻഡ്യ
വിഭാഗങ്ങൾFilm score, world
തൊഴിൽ(കൾ)Film composer, സംഗീത സംവിധായകൻ, record producer, instrumentalist, arranger, ഗായകൻ
വർഷങ്ങളായി സജീവം2011–present

ഒരു ഇന്ത്യൻ സംഗീത സംവിധായകനും ഗായകനുമാണ് അനിരുദ്ധ് രവിചന്ദർ (ജനനം:ഒക്ടോബർ 16,1990) . ഐശ്വര്യ ആർ. ധനുഷ് സംവിധാനം ചെയ്ത 3 എന്ന സിനിമയിലൂടെയാണ് അദ്ദേഹം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനു വേണ്ടി അനിരുദ്ധ് സംഗീതം നൽകിയ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം യൂടൂബിൽ വൈറലായി; നിലവിൽ 10 കോടിയിലേറെ വ്യൂസ് ആണ് ഈ ഗാനത്തിനു യൂടൂബിൽ ലഭിച്ചിട്ടുള്ളത്.[1] പ്രേമം എന്ന മലയാളം ചലച്ചിത്രത്തിലെ "റോക്കാൻ കൂത്ത്" എന്ന ഗാനം ആലപിച്ചത് അനിരുദ്ധ് ആണ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനിരുദ്ധ്_രവിചന്ദർ&oldid=3949835" എന്ന താളിൽനിന്ന് ശേഖരിച്ചത്