അനിരുദ്ധ് രവിചന്ദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അനിരുദ്ധ് രവിചന്ദർ
പ്രാദേശികനാമംஅனிருத் ரவிச்சந்தர்
ജനനനാമംഅനിരുദ്ധ് രവിചന്ദർ
ജനനം (1990-10-16) 16 ഒക്ടോബർ 1990 (പ്രായം 29 വയസ്സ്)
മദ്രാസ്, തമിഴ് നാട്, ഇൻഡ്യ
സംഗീതശൈലിFilm score, world
തൊഴിലു(കൾ)Film composer, സംഗീത സംവിധായകൻ, record producer, instrumentalist, arranger, ഗായകൻ
സജീവമായ കാലയളവ്2011–present

ഒരു ഇന്ത്യൻ സംഗീത സംവിധായകനും ഗായകനുമാണ് അനിരുദ്ധ് രവിചന്ദർ (ജനനം:ഒക്ടോബർ 16,1990) . ഐശ്വര്യ ആർ. ധനുഷ് സംവിധാനം ചെയ്ത 3 എന്ന സിനിമയിലൂടെയാണ് അദ്ദേഹം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനു വേണ്ടി അനിരുദ്ധ് സംഗീതം നൽകിയ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം യൂടൂബിൽ വൈറലായി; നിലവിൽ 10 കോടിയിലേറെ വ്യൂസ് ആണ് ഈ ഗാനത്തിനു യൂടൂബിൽ ലഭിച്ചിട്ടുള്ളത്.[1] പ്രേമം എന്ന മലയാളം ചലച്ചിത്രത്തിലെ "റോക്കാൻ കൂത്ത്" എന്ന ഗാനം ആലപിച്ചത് അനിരുദ്ധ് ആണ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അനിരുദ്ധ്_രവിചന്ദർ&oldid=3128227" എന്ന താളിൽനിന്ന് ശേഖരിച്ചത്