ഉള്ളടക്കത്തിലേക്ക് പോവുക

സമസ്യ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Samasya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സമസ്യ
സംവിധാനംകെ.തങ്കപ്പൻ
കഥകെ എസ് നമ്പൂതിരി‌
തിരക്കഥകെ എസ് നമ്പൂതിരി
നിർമ്മാണംകലാരത്ന
അഭിനേതാക്കൾമധു,
ശ്രീവിദ്യ,
കമൽ ഹാസൻ,
ശങ്കരാടി
ഛായാഗ്രഹണംആർ എൻ പിള്ള
ചിത്രസംയോജനംകെ.ബി സിങ്
സംഗീതംശ്യാം,
കെ.പി. ഉദയഭാനു
നിർമ്മാണ
കമ്പനി
കലാരത്ന ഫിലിംസ്
വിതരണംകലാരത്നഫിലിംസ്
റിലീസ് തീയതി
  • 27 February 1976 (1976-02-27)
രാജ്യം ഇന്ത്യ
ഭാഷമലയാളം

കെ. തങ്കപ്പൻ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സമസ്യ. ചിത്രത്തിൽ മധു, ശ്രീവിദ്യ, കമൽ ഹാസൻ, ശങ്കരാടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഒ.എൻ.വി. കുറുപ്പ്, പി ഭാസ്കരൻ, ബിച്ചുതിരുമല എന്നിവരുടെ വരികൾക്ക് ശ്യാം, കെ പി ഉദയഭാനു എന്നിവർ ഈണം നൽകി.[1] [2] [3]

അഭിനേതാക്കൾ

[തിരുത്തുക]
ക്ര.നം.താരംവേഷം
1മധു
2ശ്രീവിദ്യ
3കമൽ ഹാസൻ
4ശങ്കരാടി
5ആനന്ദവല്ലി
6ബാലൻ കെ. നായർ
7കുതിരവട്ടം പപ്പു
8എം.ജി. സോമൻ
9പ്രേംജി
10സംഗീത
11പി.എൻ. ബാലകൃഷ്ണപിള്ള[4]

ഗാനങ്ങൾ

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1അഭയം നീയേലേഖ കെ. നായർ
2കിളി ചിലച്ചുകെ ജെ യേശുദാസ്ദർബാരി കാനഡ
3മംഗലയാതിര രാത്രിലേഖ കെ. നായർ , കോറസ്‌ആനന്ദഭൈരവി
4നിറപറ ചാർത്തിയപി സുശീലശഹാന
5പൂജയും മന്ത്രവുംരവീന്ദ്രൻ ,കോറസ്‌മോഹനം
നമ്പർ.പാട്ട്പാട്ടുകാർരചനരാഗം
1മൃഗമദ സുഗന്ധ തിലകംകെ ജെ യേശുദാസ്ബിച്ചു തിരുമല
2അടിതൊട്ടു മുടിയോളംഎസ് ജാനകിപി ഭാസ്കരൻ

അവലംബം

[തിരുത്തുക]
  1. "സമസ്യ (1976)". www.malayalachalachithram.com. Retrieved 2020-07-26.
  2. "സമസ്യ (1976)". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2020-07-26.
  3. "സമസ്യ (1976)". spicyonion.com. Retrieved 2020-07-26.[പ്രവർത്തിക്കാത്ത കണ്ണി]
  4. "സമസ്യ (1976)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സമസ്യ (1976)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2020-07-26.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സമസ്യ_(ചലച്ചിത്രം)&oldid=4574635" എന്ന താളിൽനിന്ന് ശേഖരിച്ചത്