സാഹിവാൾ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sahiwal District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സാഹിവാൽ ജില്ല
Sahiwal District

Sahiwalian
Location of Sahiwal in Punjab.
Location of Sahiwal in Punjab.
CountryPakistan
ProvincePunjab
HeadquartersSahiwal
വിസ്തീർണ്ണം
 • ആകെ3,201 കി.മീ.2(1,236 ച മൈ)
ജനസംഖ്യ
 (1998)
 • ആകെ18,43,194
സമയമേഖലUTC+5 (PST)
വെബ്സൈറ്റ്www.sahiwal.gov.pk

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ജില്ലയാണ് സാഹിവാൽ. 1998ലെ കണക്ക് പ്രകാരം 1,843,194 ആണ് ഇവിടത്തെ ജനസംഖ്യ.[1]

ചരിത്രം[തിരുത്തുക]

ഹാരപ്പൻ നാഗരികതയുടെ ചരിത്രത്തിൽ ഇടം നേടിയ പ്രദേശമാണിത്. മധ്യ ഏഷ്യയിൽ നിന്നുള്ള ഇന്തോ-ആര്യന്മാരുടെ അധിനിവേശത്തിനും ഈ പ്രദേശം സാക്ഷിയായിട്ടുണ്ട്. യവനർ, ദാദ്രർ, കൈകാസ്, മദ്രാസ്, പുരവന്മാർ, മാളവന്മാർ, കുരു രാജവംശം എന്നിവരുടെ ആക്രമണത്തിനും ഈ പ്രദേശം സാക്ഷിയായി.

അവലംബം[തിരുത്തുക]

  1. Population Table, Urban Resource Centre
"https://ml.wikipedia.org/w/index.php?title=സാഹിവാൾ_ജില്ല&oldid=2585869" എന്ന താളിൽനിന്ന് ശേഖരിച്ചത്