മുസഫർനഗർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Muzaffargarh District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് മുസഫർനഗർ ജില്ല. ചിനാബ് നദിയുടെ തീരത്താണ് ഈ ജില്ലയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

ഭരണ സംവിധാനം[തിരുത്തുക]

നാല് താലൂക്കുകളായി ജില്ലയെ വിഭജിച്ചിട്ടുണ്ട്.ആലിപ്പൂർ,ജോടോയി,കോട്ട് അഡു,മുസഫർനഗർ എന്നിവയാണവ.

ഭാഷ[തിരുത്തുക]

95% പേരും പഞ്ചാബിലെ ജനങ്ങൾക്ക് വിവിധ പഞ്ചാബി ഭാഷാ വകഭേദങ്ങൾ ഉപയോഗിക്കുന്നു.മറ്റ് 5 ശതമാനം പേർ മറ്റ് ഭാഷകൾ സംസാരിക്കുന്നു.

ചരിത്രം[തിരുത്തുക]

ബിസി 997 ൽ സുൽത്താൻ മഹ്മൂദ് ഗസ്‌നവി , ഗസ്‌നവി രാജവംശത്തിന്റെ അധികാരത്തിലെത്തി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുസഫർനഗർ_ജില്ല&oldid=2429396" എന്ന താളിൽനിന്ന് ശേഖരിച്ചത്