ഗുജറാത്ത് ജില്ല
ഗുജറാത്ത്
ضلع گجرات | |||||
|---|---|---|---|---|---|
District | |||||
| |||||
Map of Gujrat District in Punjab | |||||
| Country | |||||
| Province | |||||
| Division | Gujrat Division | ||||
| Established | 1846 | ||||
| സ്ഥാപകൻ | British Raj | ||||
| Headquarters | Gujrat | ||||
| Administrative Subdivisions | 04
| ||||
| സർക്കാർ | |||||
| • തരം | District Administration | ||||
| • Deputy Commissioner | Ch.Safdar Hussain Virk [1] | ||||
| • District Police Officer | Umar Salamat | ||||
| • Constituensy | NA-62 Gujrat-I NA-63 Gujrat-II NA-64 Gujrat-III NA-65 Gujrat-IV | ||||
| വിസ്തീർണ്ണം | |||||
• District | 3,192 ച.കി.മീ. (1,232 ച മൈ) | ||||
| ജനസംഖ്യ (2023)[2] | |||||
• District | 32,19,375 | ||||
| • ജനസാന്ദ്രത | 1,000/ച.കി.മീ. (2,600/ച മൈ) | ||||
| • നഗരപ്രദേശം | 13,24,264 (41.13%) | ||||
| • ഗ്രാമപ്രദേശം | 18,95,111 (58.87%) | ||||
| Literacy | |||||
| • Literacy rate |
| ||||
| സമയമേഖല | UTC+5 (PST) | ||||
| ഏരിയ കോഡ് | 053 | ||||
| Main language(s) | |||||
| വെബ്സൈറ്റ് | https://gujrat.punjab.gov.pk/ | ||||
ഝലം , ചെനാബ് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പാകിസ്താനിലെ ഗുജറാത്ത് ഡിവിഷനിലെ പുരാതനമായ ജില്ലയാണ് ഗുജറാത്ത്.(ഉർദു: ضِلع گُجرات). ഇതേ പേരിൽ ഇന്ത്യയിലും ഒരു സംസ്ഥാനമുണ്ട്. 3,192 ച.കി.മി വിസ്തീർണ്ണമുള്ള ഈ ജില്ലയിലെ പ്രധാന പട്ടണങ്ങളാണ് ജാലാപൂർ,ജാട്ടൻ, ചക്കിദിന തുങ്ങിയവ. 2023-ലെ പാകിസ്ഥാൻ സെൻസസ് പ്രകാരം ഗുജറാത്ത് ജില്ലയിലെ ജനസംഖ്യ 3,219,375 ആണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]വടക്കുകിഴക്ക് ഭീംബർ ജില്ലയും, വടക്ക് മിർപൂർ ജില്ലയും, വടക്കുപടിഞ്ഞാറായി ഝലം ജില്ലയിൽ നിന്ന് ഇതിനെ വേർതിരിക്കുന്ന ഝലം നദിയും കിഴക്കും തെക്കുകിഴക്കും ഗുജ്രൻവാല ജില്ല, സിയാൽകോട്ട് ജില്ലകളിൽ നിന്ന് ഇതിനെ വേർതിരിക്കുന്ന ചെനാബ് നദിയും പടിഞ്ഞാറ് മണ്ടി ബഹാവുദ്ദീൻ ജില്ലയുമാണ് അതിരുകൾ. ഗുജറാത്ത് ജില്ലയുടെ ആകെ വിസ്തൃതി 3,192 ചതുരശ്ര കിലോമീറ്റർ ആണ്. ഭൂമിശാസ്ത്രപരമായി ചെനാബ്, ഝലം നദികൾക്കിടയിലായി സ്ഥിതി ചെയ്യുന്ന ഇതിന്റെ ആസ്ഥാനം, ഗുജറാത്ത് നഗരമാണ്.
ഭരണ സംവിധാനം
[തിരുത്തുക]മൂന്ന് താലൂക്കുകളാണ് ഇവിടെയുള്ളത്.ഗുജറാത്ത്,ഖാരിയൻ,സാറൈ ആലംഗീർ എന്നിവയാണവ
- ↑ "DCs of Gujrat, Rahim Yar Khan transferred". Dawn (newspaper) (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 11 April 2023.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "2023table1" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Literacy rate, enrolments, and out-of-school population by sex and rural/urban, CENSUS-2023" (PDF).