ഉള്ളടക്കത്തിലേക്ക് പോവുക

മുൽതാൻ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Multan District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Multan
مُلتان
Map
Country Pakistan
ProvincePunjab
HeadquartersMultan
Number of Tehsils4
സർക്കാർ
  Commissioner Multan DivisionCapt. (Retd.) Asadullah Khan
  District Coordination OfficerZahid Saleem Gondal
വിസ്തീർണ്ണം
  ആകെ
3,721 ച.കി.മീ. (1,437  മൈ)
ജനസംഖ്യ
 (1998)
  ആകെ
31,16,851
സമയമേഖലUTC+5 (PKT)
Languages (1981)44.7% Punjabi (Saraiki dialect)
43.8% Punjabi (other dialects)
10.5% Urdu[4]

പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് മുൽതാൻ.(ഉർദു: ضِلع مُلتان) 1998ലെ കണക്കനുസരിച്ച് 3,116,851 ആണ് ജനസംഖ്യ.3,721 ച.കി.മി വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ ജില്ലയുടെ ആസ്ഥാനവും മുൾട്ടാൻ തന്നെയാണ്.[1][3][5]

വടക്ക് ഖാനെവാൽ, കിഴക്ക് വെഹാരി,തെക്ക് ലോർധാൻ എന്നിവയുമായി ഈ ജില്ല ചുറ്റപ്പെട്ട് കിടക്കുന്നു.പടിഞ്ഞാറ് ഭാഗത്തിലൂടെ ചിനാബ് നദി കടന്നുപോകുന്നു.

അവലംബം

[തിരുത്തുക]
  1. 1 2 "Multan District at Glance". Population Census Organization, Government of Pakistan. Archived from the original on 2012-06-18. Retrieved 28 June 2011. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "PopCensus1998" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "Punjab-Population of Urban Places 1901-98". Urban Resource Centre. Archived from the original on 28 September 2007.
  3. 1 2 "Pakistan: General Information". Geohive. Geohive. Archived from the original on 2016-12-05. Retrieved 12 September 2014.
  4. Stephen P. Cohen (2004). The Idea of Pakistan. Brookings Institution Press. p. 202. ISBN 0815797613.
  5. "Punjab-Population of Urban Places 1901-98". Urban Resource Centre. Archived from the original on 28 September 2007.
"https://ml.wikipedia.org/w/index.php?title=മുൽതാൻ_ജില്ല&oldid=3973820" എന്ന താളിൽനിന്ന് ശേഖരിച്ചത്