മുൽതാൻ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Multan
مُلتان
District
Country Pakistan
ProvincePunjab
HeadquartersMultan
Number of Tehsils4
Government
 • Commissioner Multan DivisionCapt. (Retd.) Asadullah Khan
 • District Coordination OfficerZahid Saleem Gondal
Area[1][2][3]
 • Total3,721 കി.മീ.2(1,437 ച മൈ)
Population (1998)
 • Total3116851
സമയ മേഖലPKT (UTC+5)
Languages (1981)44.7% Punjabi (Saraiki dialect)
43.8% Punjabi (other dialects)
10.5% Urdu[4]

പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് മുൽതാൻ.(ഉർദു: ضِلع مُلتان) 1998ലെ കണക്കനുസരിച്ച് 3,116,851 ആണ് ജനസംഖ്യ.3,721 ച.കി.മി വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ ജില്ലയുടെ ആസ്ഥാനവും മുൾട്ടാൻ തന്നെയാണ്.[1][3][5]

സ്ഥലം[തിരുത്തുക]

വടക്ക് ഖാനെവാൽ, കിഴക്ക് വെഹാരി,തെക്ക് ലോർധാൻ എന്നിവയുമായി ഈ ജില്ല ചുറ്റപ്പെട്ട് കിടക്കുന്നു.പടിഞ്ഞാറ് ഭാഗത്തിലൂടെ ചിനാബ് നദി കടന്നുപോകുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Multan District at Glance". Population Census Organization, Government of Pakistan. മൂലതാളിൽ നിന്നും 18 June 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 June 2011.
  2. "Punjab-Population of Urban Places 1901-98". Urban Resource Centre. മൂലതാളിൽ നിന്നും 28 September 2007-ന് ആർക്കൈവ് ചെയ്തത്.
  3. 3.0 3.1 "Pakistan: General Information". Geohive. Geohive. ശേഖരിച്ചത് 12 September 2014.
  4. Stephen P. Cohen (2004). The Idea of Pakistan. Brookings Institution Press. p. 202. ISBN 0815797613.
  5. "Punjab-Population of Urban Places 1901-98". Urban Resource Centre. മൂലതാളിൽ നിന്നും 28 September 2007-ന് ആർക്കൈവ് ചെയ്തത്.
"https://ml.wikipedia.org/w/index.php?title=മുൽതാൻ_ജില്ല&oldid=2429402" എന്ന താളിൽനിന്ന് ശേഖരിച്ചത്