ഭഹാവൽനഗർ ജില്ല
ദൃശ്യരൂപം
(Bahawalnagar District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bahawalnagar
بہاولنگر | |
|---|---|
Location of Bahawalnagar District (highlighted in red) within Punjab. | |
| Country | Pakistan |
| Province | Punjab |
| Headquarters | Bahawalnagar |
| സർക്കാർ | |
| • Members of National Assembly | Syed Muhammad Asghar Shah (NA-188) Alam Dad Lalika (NA-189) Tahir Bashir Cheema (NA-190) Ijaz-ul-Haq (NA-191) |
| സമയമേഖല | UTC+5 (PKT) |
| No. of Tehsils | 5 |
| Tehsils | Bahawalnagar Chishtian Fort Abbas Haroonabad Minchinabad |
പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഭഹാവൽനഗർ. സ്വാതന്ത്ര്യത്തിന് മുമ്പ് ഭഹാവൽപൂർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഇത്.കിഴക്ക് തെക്കായി ഇന്ത്യയുമായി അതിർഥി പങ്കിടുന്ന ജില്ലയാണിത്.
ഭരണ സംവിധാനം
[തിരുത്തുക]8,878 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തീർണ്ണം.അഞ്ച് താലൂക്കുകളും 118 യൂനിയൻ കൗൺസിൽസും ഇതിലുൾപ്പെടുന്നു.[1]
ഭാഷ
[തിരുത്തുക]1998ലെ കണക്കനുസരിച്ച് 1.3 മില്യൺ ജനങ്ങൾ ഇവിടെ സംസാരിക്കുന്ന ഭാഷ പഞ്ചാബി തന്നെയാണ്.പഞ്ചാബി ഭാഷയുടെ വകഭേദമായ മജ്ഹി,മാൽവി ആണ് ഇവിടത്തുകാർ സംസാരിക്കുന്നത്.ഉറുദു ആണ് ദേശീയ ഭാഷയെങ്കിലും വിദ്യാസമ്പന്നരായ പലരും ഇംഗ്ലീഷും സംസാരിക്കുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-09. Retrieved 2016-07-23.