ഝലം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jhelum District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Jhelum
جہلم
District
Rohtas Fort Zohal Gate.jpg
CountryPakistan
ProvincePunjab
HeadquartersJhelum city
Government
 • Members of National AssemblyChaudhry Khadim Hussain (NA-62)
Area
 • Total3,587 കി.മീ.2(1,385 ച മൈ)
Population (2006)
 • Total1103000
 • സാന്ദ്രത261/കി.മീ.2(680/ച മൈ)
സമയ മേഖലPKT (UTC+5)
No. of Tehsils4
TehsilsJhelum
Pind Dadan Khan
Sohawa
Dina
Languages (1981)97.5% Punjabi[1]
വെബ്‌സൈറ്റ്www.jhelum.gop.pk
Location of jhelum

പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണിത് (ഉർദു: ضلع جہلم) .പഞ്ചാബിലെ ഏറെ പഴക്കമുള്ള ജില്ലകൂടിയാണിത്.1849 മാർച്ച് 23 നാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1998ലെ കണക്കനുസരിച്ച് 936,957 ആണ് ജനസംഖ്യ. ഇതിൽ 31.48% നഗരത്തിൽ താമസിക്കുന്നവരാണ്. 1,103,000 (2006)ആണ് ഇവിടത്തെ ജനസംഖ്യ. പാകിസ്താനിൽ പട്ടാളക്കാരുടെ നഗരം എന്ന വിശേഷണം ലഭിച്ച പ്രദേശം കൂടിയാണിത്. ബ്രിട്ടീഷുകാരുടെ കാലത്തും പിന്നീട് പാകിസ്താൻ പട്ടാളത്തിലേക്കും നിരവധി പേർ ഇവിടെ നിന്ന് ചേർന്നത്‌കൊണ്ടാണ് ഈ പേരു ലഭിച്ചത്. ഝലം നദീതീരം മുതൽ സിന്ധു നദീവരെ വ്യാപിച്ചുകിടക്കുന്ന ജില്ലകൂടിയാണ് ഝലം ജില്ല. രണ്ട് കൽക്കരി ഖനികൾ ഈ ജില്ലയിലുണ്ട്.

ഭരണ സംവിധാനം[തിരുത്തുക]

3,587 ച.കി.മി വിസ്തീർണ്ണമുള്ള ഈ ജില്ലയെ ഭരണ സൗകര്യത്തിനായി നാല് താലൂക്കുകളായി വിഭജിച്ചിരിക്കുന്നു

അവലംബം[തിരുത്തുക]

  1. Stephen P. Cohen (2004). The Idea of Pakistan. Brookings Institution Press. p. 202. ISBN 0815797613.
"https://ml.wikipedia.org/w/index.php?title=ഝലം_ജില്ല&oldid=3129769" എന്ന താളിൽനിന്ന് ശേഖരിച്ചത്