ഭാക്കാർ ജില്ല
ദൃശ്യരൂപം
(Bhakkar District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bhakkar
بهكّر | |
|---|---|
Location of Bhakkar District (highlighted in orange) within Punjab. | |
| Country | Pakistan |
| Province | Punjab |
| Headquarter | Bhakkar |
| Tehsils (4) | |
| സർക്കാർ | |
| • Members of National Assembly | Abdul Majeed Khan (NA-73) Muhammad Afzal Khan Dhandla (NA-74) |
| വിസ്തീർണ്ണം | |
• ആകെ | 8,114. ച.കി.മീ. (3,133 ച മൈ) |
| ജനസംഖ്യ (1998)[1] | |
• ആകെ | 10,51,456 |
| സമയമേഖല | UTC+5 (PKT) |
| Languages | Thalochi dialect of Punjabi and Urdu |
| വെബ്സൈറ്റ് | www |
പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഭാക്കാർ ജില്ല.(ഉർദു: ضِلع بهكّر) 1981ലാണ് ഇത് സ്ഥാപിതമായത്. താൽ മരുഭൂമിയുമായും സിന്ധ് നദീയുടെ ഓരത്തും ചേർന്ന് കിടക്കുന്ന ജില്ലയാണിത്.[2]
പഞ്ചാബിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. തെക്ക് ഭാഗത്ത് ലയ്യയുമായും തെക്ക് കിഴക്കായി ഝാങ്ങുമായും അതിർത്തി പങ്കിടുന്നു.
ഭരണ സംവിധാനം
[തിരുത്തുക]ഭരണ സൗകര്യത്തിനായി ഈ ജില്ലയെ നാല് താലൂക്കുകളായി വിഭജിച്ചിരിക്കുന്നു.[3]
ജനസംഖ്യ
[തിരുത്തുക]300,000 ആണ് ഇവിടത്തെ ജനസംഖ്യ. 2011ലെ കണക്കനുസരിച്ച് 1,391,729 ആണ് ജനസംഖ്യ.
നഗരങ്ങൾ
[തിരുത്തുക]ജില്ലയിലെ പ്രധാന നഗരങ്ങൾ താഴെ പറയുന്നവയാണ്.
- ധര്യ ഖാൻ
- മാൻകേര
- കലൂർകോട്ട്
- ദുല്ലെവാല
- ഖാൻസർ
- നോട്ഖ
- പഞ്ച്ഗിരിൻ
- ജോക്ക് മേഹർഷാ
അവലംബം
[തിരുത്തുക]- ↑ "Bhakkar District at a Glance". bhakkar.com.pk. Archived from the original on 2012-04-04. Retrieved 22 March 2012.
- ↑ "Bhakkar Tahsil - Imperial Gazetteer of India, v. 8, p. 43". Archived from the original on 2009-03-27. Retrieved 2016-07-24.
- ↑ Tehsils & Unions in the District of Bhakkar - Government of Pakistan