സിയാൽകോട്ട് ജില്ല
ദൃശ്യരൂപം
(Sialkot District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ضِلع سيالكوٹ | |
|---|---|
| Sialkot District | |
Map of Punjab with Sialkot District highlighted | |
| Country | Pakistan |
| Province | Punjab |
| Headquarters | Sialkot |
| സർക്കാർ | |
| • District Coordination Officer | Nadeem Sarwar |
| വിസ്തീർണ്ണം | |
• ആകെ | 3,016 ച.കി.മീ. (1,164 ച മൈ) |
| ജനസംഖ്യ (1998) | |
• ആകെ | 16,98,009 |
| • ജനസാന്ദ്രത | 560/ച.കി.മീ. (1,500/ച മൈ) |
| സമയമേഖല | UTC+5 (PST) |
| Number of Tehsils | 4 |
| വെബ്സൈറ്റ് | www.sialkot.gov.pk |
പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് സിയാൽകോട്ട് (ഉർദു: ضِلع سيالكوٹ) .പഞ്ചാബിന്റെ വടക്ക് കിഴക്കായിട്ടാണ് ഈ ജില്ല സ്ഥിതിചെയ്യുന്നത്.സാമ്പത്തിക പുരോഗതിയുടെ കാര്യത്തിൽ പാകിസ്താനിലെ മൂന്നാം സ്ഥാനം ഈ നഗരത്തിനാണ്.[1]
ഭരണ സംവിധാനം
[തിരുത്തുക]ഭരണ സൗകര്യത്തിനായി ജില്ലയെ നാല് താലൂക്കുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.[2][3][4] ദാസ്ക,പസ്റൂർ, സബ്രിയൽ, സിയാൽകോട്ട് എന്നിവയാണവ.
ചരിത്രം
[തിരുത്തുക]സിന്ധ് നാഗരികതയുടെ കാലത്ത് കൃഷി സമ്പന്നമായിരുന്ന പ്രദേശമായിരുന്നു ഇത്.
അറിയപ്പെട്ട പ്രധാന വ്യക്തികൾ
[തിരുത്തുക]- അല്ലാമ ഇഖ്ബാൽ
- സർ മുഹമ്മദ് സഫറുള്ള ഖാൻ
- ഫൈസ് അഹമ്മദ് ഫൈസ് [note 1]
- സഫർ അലി ഖാൻ
- സർ ഫസൽ-ഇ-ഹുസൈൻ
- ഗുൽസാരിലാൽ നന്ദ
- അബ്ദുൽഹഖീം സിയാൽകോട്ടി
അവലംബം
[തിരുത്തുക]- ↑ http://trip-suggest.com/pakistan/punjab/sialkot/
- ↑ Tehsils & Unions in the District of Sialkot - Government of Pakistan
- ↑ "Map of Sialkot - Government site". Archived from the original on 2007-12-17. Retrieved 2016-07-23.
- ↑ Tehsils & Unions in the District of Sialkot - Government of Pakistan
കുറിപ്പുകൾ
[തിരുത്തുക]- ↑ Now in Narowal District