സിയാൽകോട്ട് ജില്ല‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ضِلع سيالكوٹ
Sialkot District
Map of Punjab with Sialkot District highlighted
Map of Punjab with Sialkot District highlighted
CountryPakistan
ProvincePunjab
HeadquartersSialkot
Government
 • District Coordination OfficerNadeem Sarwar
വിസ്തീർണ്ണം
 • ആകെ3,016 കി.മീ.2(1,164 ച മൈ)
ജനസംഖ്യ
 (1998)
 • ആകെ1,698,009
 • ജനസാന്ദ്രത560/കി.മീ.2(1,500/ച മൈ)
സമയമേഖലUTC+5 (PST)
Number of Tehsils4
വെബ്സൈറ്റ്www.sialkot.gov.pk

പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് സിയാൽകോട്ട് (ഉർദു: ضِلع سيالكوٹ) .പഞ്ചാബിന്റെ വടക്ക് കിഴക്കായിട്ടാണ് ഈ ജില്ല സ്ഥിതിചെയ്യുന്നത്.സാമ്പത്തിക പുരോഗതിയുടെ കാര്യത്തിൽ പാകിസ്താനിലെ മൂന്നാം സ്ഥാനം ഈ നഗരത്തിനാണ്.[1]

ഭരണ സംവിധാനം[തിരുത്തുക]

ഭരണ സൗകര്യത്തിനായി ജില്ലയെ നാല് താലൂക്കുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.[2][3][4] ദാസ്‌ക,പസ്‌റൂർ, സബ്രിയൽ, സിയാൽകോട്ട് എന്നിവയാണവ.

ചരിത്രം[തിരുത്തുക]

സിന്ധ് നാഗരികതയുടെ കാലത്ത് കൃഷി സമ്പന്നമായിരുന്ന പ്രദേശമായിരുന്നു ഇത്.

അറിയപ്പെട്ട പ്രധാന വ്യക്തികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://trip-suggest.com/pakistan/punjab/sialkot/
  2. Tehsils & Unions in the District of Sialkot - Government of Pakistan
  3. "Map of Sialkot - Government site". മൂലതാളിൽ നിന്നും 2007-12-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-07-23.
  4. Tehsils & Unions in the District of Sialkot - Government of Pakistan


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="note"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=സിയാൽകോട്ട്_ജില്ല‌&oldid=3647417" എന്ന താളിൽനിന്ന് ശേഖരിച്ചത്