സാഹിവാൾ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാഹിവാൽ ജില്ല
Sahiwal District

Sahiwalian
Location of Sahiwal in Punjab.
Location of Sahiwal in Punjab.
CountryPakistan
ProvincePunjab
HeadquartersSahiwal
വിസ്തീർണ്ണം
 • ആകെ3,201 ച.കി.മീ.(1,236 ച മൈ)
ജനസംഖ്യ
 (1998)
 • ആകെ18,43,194
സമയമേഖലUTC+5 (PST)
വെബ്സൈറ്റ്www.sahiwal.gov.pk

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ജില്ലയാണ് സാഹിവാൽ. 1998ലെ കണക്ക് പ്രകാരം 1,843,194 ആണ് ഇവിടത്തെ ജനസംഖ്യ.[1]

ചരിത്രം[തിരുത്തുക]

ഹാരപ്പൻ നാഗരികതയുടെ ചരിത്രത്തിൽ ഇടം നേടിയ പ്രദേശമാണിത്. മധ്യ ഏഷ്യയിൽ നിന്നുള്ള ഇന്തോ-ആര്യന്മാരുടെ അധിനിവേശത്തിനും ഈ പ്രദേശം സാക്ഷിയായിട്ടുണ്ട്. യവനർ, ദാദ്രർ, കൈകാസ്, മദ്രാസ്, പുരവന്മാർ, മാളവന്മാർ, കുരു രാജവംശം എന്നിവരുടെ ആക്രമണത്തിനും ഈ പ്രദേശം സാക്ഷിയായി.

അവലംബം[തിരുത്തുക]

  1. Population Table Archived 2006-05-13 at the Wayback Machine., Urban Resource Centre
"https://ml.wikipedia.org/w/index.php?title=സാഹിവാൾ_ജില്ല&oldid=3647142" എന്ന താളിൽനിന്ന് ശേഖരിച്ചത്