രാഗോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rago National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
രാഗോ ദേശീയോദ്യാനം
180px
Rago001.jpg
LocationSørfold, Nordland, Norway
Nearest cityFauske
Coordinates67°26′N 15°59′E / 67.433°N 15.983°E / 67.433; 15.983Coordinates: 67°26′N 15°59′E / 67.433°N 15.983°E / 67.433; 15.983
Area171 കി.m2 (66 sq mi)
Established1971
Governing bodyDirectorate for Nature Management

രാഗോ ദേശീയോദ്യാനം (NorwegianRago nasjonalpark) നോർവേയിലെ നോർഡ്‍ലാൻറ് കൌണ്ടിയിലുള്ള സോർഫോർഡ് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

171 ചതുരശ്ര കിലോമീറ്റർ (66 ച. മൈൽ) വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം യൂറോപ്യൻ റൂട്ട് E06 നു കിഴക്കായി, സ്ട്രൌമെൻ വില്ലേജിന് 10 കിലോമീറ്റർ (6.2 മൈൽ) വടക്കുകിഴക്കായാണ് സ്ഥിതിചെയ്യുന്നത്. 1971 ജനുവരി 22 നാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്.[1]

രാഗോ ദേശീയോദ്യാനം, മറ്റ് രണ്ട് ദേശീയോദ്യാനങ്ങളുടെ കൂടി അതിർത്തിയായ സ്വീഡനിലെ പഡ്‍ജെലൻറ ദേശീയോദ്യാനവുമായി അതിർത്തി പങ്കിടുന്നു. ഈ സംരക്ഷിതമായ മേഖലകളുടെയെല്ലാകൂടിയുള്ള വലിപ്പം 5,400 ചതുരശ്ര കിലോമീറ്റർ (2,100 ച.മൈൽ) ആണ്. ഇത് യൂറോപ്പിലെതന്നെ ഏറ്റവും വലിയ സംരക്ഷിത മേഖലകളിൽ ഒന്നായി വരുന്നു.

അവലംബം[തിരുത്തുക]

  1. Store norske leksikon. "Rago nasjonalpark" (ഭാഷ: Norwegian). ശേഖരിച്ചത് 2012-04-05.CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=രാഗോ_ദേശീയോദ്യാനം&oldid=3344398" എന്ന താളിൽനിന്ന് ശേഖരിച്ചത്