ഉള്ളടക്കത്തിലേക്ക് പോവുക

പഡ്ജെലൻ്റ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പഡ്ജെലൻറ ദേശീയോദ്യാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഡ്‍ജെലൻറ ദേശീയോദ്യാനം
പഡ്‍ജെലൻറ ദേശീയോദ്യാനം
Niják and Gisuris viewed from Padjelanta National Park, July 2005
Map
സ്ഥലംനോർബോട്ടൺ കൗണ്ടി, സ്വീഡൻ
നിർദ്ദേശാങ്കങ്ങൾ67°22′N 16°48′E / 67.367°N 16.800°E / 67.367; 16.800
വിസ്തീർണ്ണം1,984 km2 (766 sq mi)[1]
സ്ഥാപിതം1962[1]
ഭരണസമിതിNaturvårdsverket

പഡ്‍ജെലൻറ ദേശീയോദ്യാനം (Swedish: Padjelanta nationalpark) സ്വീഡനിലെ നോർബോട്ടെൻ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

1963-ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം സ്വീഡനിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമായി കണക്കാക്കപ്പെടുന്നു. ഇത് 1,984 ചതുരശ്രകിലോമീറ്റർ (766 ച മൈൽ) വിസ്താരത്തിൽ പരന്നുകിടക്കുന്നു. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി 1996 ൽ പ്രഖ്യാപിക്കപ്പെട്ട സൈറ്റായ ലാഫോണിയയുടെ ഭാഗവുമാണ് ഈ ദേശീയോദ്യാനം.


അവലംബം

[തിരുത്തുക]
  1. 1 2 "Padjelanta National Park". Naturvårdsverket. Archived from the original on 2009-04-04. Retrieved 2009-02-26.