ഹാളിംഗ്സ്കാർവെറ്റ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hallingskarvet National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹാളിംഗ്സ്കാർവെറ്റ് ദേശീയോദ്യാനം
Hallingskarvet National Park logo.svg
Eastern part of Hallingskarvet.jpg
Eastern part of Hallingskarvet seen from the south.
LocationBuskerud, Hordaland and Sogn og Fjordane, Norway
Nearest cityOdda
Coordinates60°36′N 7°42′E / 60.600°N 7.700°E / 60.600; 7.700Coordinates: 60°36′N 7°42′E / 60.600°N 7.700°E / 60.600; 7.700
Area450 കി.m2 (174 sq mi)
Established22 December 2006
Governing bodyDirectorate for Nature Management

ഹാളിംഗ്സ്കാർവെറ്റ് ദേശീയോദ്യാനം (NorwegianHallingskarvet nasjonalpark) 2006 ഡിസംബർ 22-ന് സർക്കാർ സ്ഥാപിച്ച മദ്ധ്യ നോർവേയിലെ ഒരു ദേശീയോദ്യാനമാണ്. ബസ്കെറുഡ് കൌണ്ടിയിലെ ഹോൾ, ഹോർഡലാൻറ് കൌണ്ടിയിലെ ഉൾവിക്, സോഗ്‍ൻ ഓഗ് ഫ്‍ജോർഡെയിൻ കൌണ്ടിയിലെ ഔർലാൻറ് എന്നീ മുനിസിപ്പാലിറ്റികളിലായാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.[1] കൂടുതൽ കൃത്യമായി പറഞ്ഞാൽ, ദേശീയോദ്യാനം, ഹള്ളിംഗ്‍സ്കാർവ് പീഠഭൂമിയും അതിനു പടിഞ്ഞാറ് ഉയരമുള്ള മലനിരകളും ഉൾക്കൊള്ളുന്നു. വർഗെബ്രീൻ ഹിമാനി, സാറ്റെഡാലെൻ, ലെങ്‍ജെഡാലെൻ, യെൻഗ്ലെസ്‍ഡാലെൻ, താഴ്വരകളും റാഗ്‍സ്റ്റെയിൻഡാലെൻ താഴ്വരയുടെ ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിൻറെ പരിധിയിൽവരുന്നു.

അവലംബം[തിരുത്തുക]

  1. "Hallingskarvet nasjonalpark oppretta" [Hallingskarvet National Park established] (Press release) (ഭാഷ: Norwegian). Miljøverndepartementet. 22 December 2006. ശേഖരിച്ചത് 27 November 2011.CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]