റോണ്ടെയ്‍ൻ ദേശീയോദ്യാനം
ദൃശ്യരൂപം
(Rondane National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Rondane National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Hedmark and Oppland, Norway |
Nearest city | Otta |
Coordinates | 61°50′N 9°30′E / 61.833°N 9.500°E |
Area | 963 കി.m2 (372 ച മൈ) |
Established | 21 December 1962 |
Governing body | Directorate for Nature Management |
റോണ്ടെയ്‍ൻ ദേശീയോദ്യാനം (നോർവീജിയൻ: Rondane nasjonalpark) നോർവേയിലെ ഏറ്റവും പഴയ ദേശീയോദ്യാനമാണ്. ഇതു സ്ഥാപിതമായത് 1962 ഡിസംബർ 21 നാണ്.[1]
പാർക്കിൽ 2,000 മീറ്റർ (6,560 അടി) മുകളിൽ ഉയരമുള്ള 10 കൊടുമുടികൾ ഉൾപ്പെട്ടിരിക്കുന്നു. ഇവയിൽ ഏറ്റവും കൂടുതൽ ഉയരമുള്ളത് സമുദ്രനിരപ്പിൽ നിന്ന് 2,178 മീറ്റർ (7,146 അടി) ഉയരമുള്ള റോൻഡെസ്ലോട്ടറ്റ് ആണ്. വന്യമായ റെയിൻഡിയർ കൂട്ടങ്ങളുടെ പ്രധാന ആവാസവ്യവസ്ഥ ഉൾപ്പെട്ടതാണ് ഈ ദേശീയോദ്യാനം.
2003-ൽ ഈ പാർക്ക് വിപുലീകരിക്കുകയും ഇപ്പോൾ 963 ചതുരശ്രകിലോമീറ്റർ (372 ചതുരശ്ര മൈൽ) വിസ്തൃതിയിൽ ഒപ്പ്ലാൻഡ്, ഹെഡ്മാർക്ക് എന്നീ കൌണ്ടികളിലായി വ്യാപിച്ചുകിടക്കുകയും ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 2,178 മീ (7,146 അടി) ഉയരത്തിലുള്ള റോണ്ഡെസ്ലോട്ടെ ആണ് ഏറ്റവും ഉയരം കൂടിയ പ്രദേശം.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Rondane എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- VisitRondane.com
- Norwegian Directorate for Nature Management map of Rondane Archived 2005-10-02 at the Wayback Machine.
- Rondvassbu Archived 2008-12-01 at the Wayback Machine.
- Map
- Images from Rondane Archived 2017-05-26 at the Wayback Machine.