ജുൺകെർഡാൽ ദേശീയോദ്യാനം
ദൃശ്യരൂപം
(Junkerdal National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Junkerdal National Park | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() | |
| സ്ഥലം | Nordland, Norway |
| അടുത്തുള്ള നഗരം | Fauske |
| നിർദ്ദേശാങ്കങ്ങൾ | 66°53′N 15°48′E / 66.883°N 15.800°E |
| വിസ്തീർണ്ണം | 682 ച. �കിലോ�ീ. (7.34×109 sq ft) |
| സ്ഥാപിതം | 9 January 2004 |
| ഭരണസമിതി | Directorate for Nature Management |
ജങ്കേർഡാൽ ദേശീയോദ്യാനം, നോർഡ്‍ലാൻറ് കൌണ്ടിയിലെ സാൾട്ട്‍ഡാൽ, ഫൌസ്‍കെ എന്നീ മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്ന നോർവേയിലെ ഒരു ദേശീയോദ്യാനമാണ്. ഇത് സ്വീഡൻ അതിർത്തിയിലാണ്.
