ഫോൽഗെഫോന്ന ദേശീയോദ്യാനം
ദൃശ്യരൂപം
(Folgefonna National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫോൽഗെഫോന്ന ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Hordaland, Norway |
Nearest city | Odda |
Coordinates | 60°5′N 6°24′E / 60.083°N 6.400°E |
Area | 545.2 കി.m2 (210.5 ച മൈ) |
Established | 29 April 2005 |
Governing body | Norwegian Directorate for Nature Management |
ഫോൽഗെഫോന്ന ദേശീയോദ്യാനം (Norwegian: Folgefonna nasjonalpark) നോർവേയിലെ ഹോർഡലാൻറ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന 545.2 ചതുരശ്ര കിലോമീറ്റർ (210.5 ച മൈൽ) വിസ്തൃതിയുള്ള ഒരു ദേശീയോദ്യാനമാണ്. ഫോർഗെഫോന്ന ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം, ജൊൻഡാൽ, ക്വിൻഹെറാഡ്, എറ്റ്‍നെ, ഒഡ്ഡ, ഉല്ലെൻസ്വാങ്ങ് എന്നീ മുനിസിപ്പാലിറ്റികളിലേക്ക് വ്യാപിച്ചുകിടക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ Store norske leksikon. "Folgefonna nasjonalpark" (in Norwegian). Retrieved 2014-06-03.
{{cite web}}
: CS1 maint: unrecognized language (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Folgefonna എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)