ലാങ്‍സുവ ദേശീയോദ്യാനം
ദൃശ്യരൂപം
(Langsua National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാങ്‍സുവ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Oppland, Norway |
Nearest city | Lillehammer |
Coordinates | 61°12′N 9°30′E / 61.2°N 9.5°E |
Area | 537.1 km2 (207.4 sq mi) |
Established | 11 March 2011 |
Governing body | Norwegian Directorate for Nature Management |
ലാങ്‍സുവ ദേശീയോദ്യാനം (Norwegian: Langsua nasjonalpark), 2011-ൽ സ്ഥാപിതമായ നോർവീജിയൻ ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൻറെ സംരക്ഷിതമേഖലയുടെ ആകെ വിസ്തീർണ്ണം 537.1 ചതുരശ്ര കിലോമീറ്റർ (207.4 ചതുരശ്ര മൈൽ) ആണ്. ഉദ്യാനം സ്ഥിതിചെയ്യുന്നത് നോർവെയിലെ ഓപ്പ്ലാൻറ് കൌണ്ടിയിലാണ്. ഓയ്സ്ട്രേ സിഡ്രേ, നോർഡ്-ഔർഡാൽ, നോർഡ്രെ ലാൻഡ്, ഗൌസ്‍ഡാൽ, സോർ-ഫ്രോൺ, നോർഡ്-ഫ്രോൺ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിലുൾപ്പെട്ടിരിക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "Forskrift om vern av Langsua nasjonalpark, Øystre Slidre, Nord-Aurdal, Nordre Land, Gausdal, Sør-Fron og Nord-Fron kommuner, Oppland". Norsk Lovtidend (in Norwegian). 2011. Retrieved 23 August 2011.
{{cite journal}}
: CS1 maint: unrecognized language (link)