മോയ്‍സാലെൻ ദേശീയോദ്യാനം
ദൃശ്യരൂപം
(Møysalen National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മോയ്‍സാലെൻ ദേശീയോദ്യാനം | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() | |
| സ്ഥലം | Nordland, Norway |
| അടുത്തുള്ള നഗരം | Sortland |
| നിർദ്ദേശാങ്കങ്ങൾ | 68°31′N 15°30′E / 68.517°N 15.500°E |
| വിസ്തീർണ്ണം | 51 കി.m2 (20 ച മൈ) |
| സ്ഥാപിതം | 2003 |
| ഭരണസമിതി | Directorate for Nature Management |
മോയ്‍സാലെൻ ദേശീയോദ്യാനം ((Norwegian: Møysalen nasjonalpark) നോർവേയിലെ നോർഡ്‍ലാൻഡ് കൌണ്ടിയലുള്ള ഹിന്നോയാ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. താറുമാറാകാത്ത തീരദേശ ആൽപൈൻ ഭൂപ്രകൃതി സംരക്ഷിക്കുകയെന്ന ഉദ്ദേശം മുൻനിറുത്തിയാണ് ഈ ദേശീയോദ്യാനം രൂപീകരിച്ചത്. സമുദ്രത്തിൽനിന്നും കടൽത്തീരത്തുനിന്നും ഫ്‍ജോർഡുകളിൽനിന്നും മറ്റും ഉന്തിനിൽക്കുന്ന കൊടുമുടികളാണ് ഇവിടുത്തെ ഭൂപ്രകൃതിദൃശ്യങ്ങൾ. ഈ മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശം 1,262 മീറ്റർ (4,140 അടി) ഉയരമുള്ള മോയിസാലെൻ പർവ്വതം ആണ്.[1]
അവലംബം
[തിരുത്തുക]- ↑ Store norske leksikon. "Møysalen nasjonalpark" (in Norwegian). Retrieved 2012-06-12.
{{cite web}}: CS1 maint: unrecognized language (link)
