ഹസ്രത് നിസാമുദ്ദീൻ തീവണ്ടിനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nizamuddin Railway Station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡെൽഹിയിലെ ഒരു പ്രധാന റെയിൽ‌വേ സ്റ്റേഷനാണ് ഹസ്രത്ത് നിസ്സാമുദ്ദീൻ റെയിൽ‌വേ സ്റ്റേഷൻ. ഡെൽഹിയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷൻ ഉത്തര റെയിൽ‌വേയുടെ കീഴിൽ വരുന്നതാണ്. സൂഫി പണ്ഡിതനായിരുന്ന നിസാമുദ്ദീൻ ഔലിയയുടെ പേരിൽ നിന്നാണ് ഈ പേര് നല്കപ്പെട്ടത്. ഇതിനു ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു അന്തർദേശിയ ബസ് ടെർമിനലാണ് സരായി കാലേഖാൻ ബസ് സ്റ്റേഷൻ.