മാത്യു ഹെയ്ഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mathew Hayden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാത്യു ഹെയ്ഡൻ
Matthew Hayden Fielding.jpg
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മാത്യു ലോറൻസ് ഹെയ്ഡൻ
വിളിപ്പേര്ഹെയ്ഡോസ്, യൂണിറ്റ്
ഉയരം1.88 m (6 ft 2 in)
ബാറ്റിംഗ് രീതിഇടം കൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 359)4 മാർച്ച് 1994 v ദക്ഷിണാഫ്രിക്ക
അവസാന ടെസ്റ്റ്3 ജനുവരി 2009 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 111)19 മേയ് 1993 v ഇംഗ്ലണ്ട്
അവസാന ഏകദിനം4 മാർച്ച് 2008 v ഇന്ത്യ
ഏകദിന ജെഴ്സി നം.28
പ്രാദേശിക തലത്തിൽ
വർഷംടീം
1991 -ക്വീൻസ്ലാൻഡ് ബുൾസ്
1997ഹാംപ്ഷൈർ
1999 - 2000നോർത്താമ്പ്റ്റൺഷൈർ
2008 -ചെന്നൈ സൂപ്പർ കിങ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
Competition Tests ODIs FC List A
Matches 102 161 294 308
Runs scored 8,555 6,133 24,533 12,051
Batting average 50.92 43.80 52.64 44.63
100s/50s 30/29 10/36 79/100 27/67
Top score 380 181* 380 181*
Balls bowled 54 6 1,097 339
Wickets 0 0 17 10
Bowling average 39.47 35.80
5 wickets in innings 0 0 0 0
10 wickets in match 0 n/a 0 n/a
Best bowling 0/7 0/18 3/10 2/16
Catches/stumpings 127/– 68/– 295/– 129/–
ഉറവിടം: CricketArchive, 3 January 2009

മാത്യു ലോറൻസ് ഹെയ്ഡൻ (ജനനം 29 ഒക്ടോബർ 1971) ഒരു മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനാണ്. ക്യൂൻസ്‌ലാന്റിലെ കിങറോയിലാണ് ഇദ്ദേഹം ജനിച്ചത്.

ഹെയ്ഡൻ ഒരു ആക്രമണകാരിയായ ഓപ്പണിങ് ബാറ്റ്സ്മാനാണ്. വൺ ഡേ, ടെസ്റ്റ് മത്സരങ്ങളിൽ അതിവേഗത്തിൽ റൺസ് നേടുന്നതിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ടെസ്റ്റിലും (380) അന്താരാഷ്ട്ര ഏകദിനത്തിലും (പുറത്താകാതെ 181) ഏറ്റവും ഉയർന്ന സ്കോർ നേടിയ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഇദ്ദേഹമാണ്.

ദക്ഷിണാഫ്രിക്കക്കെതിരേയുള്ള ഏകദിന പരമ്പരയിൽ ടീമിൽ നിന്ന് തഴയപ്പെട്ടതിനേത്തുടർന്ന് 2009 ജനുവരി 13-ന് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു..


"https://ml.wikipedia.org/w/index.php?title=മാത്യു_ഹെയ്ഡൻ&oldid=2915624" എന്ന താളിൽനിന്ന് ശേഖരിച്ചത്