കൊച്ചുവേളി തീവണ്ടി നിലയം

Coordinates: 8°30′32″N 76°53′49″E / 8.509°N 76.897°E / 8.509; 76.897
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kochuveli railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവനന്തപുരം നോർത്ത് അഥവാ കൊച്ചുവേളി തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
തിരുവനന്തപുരം നോർത്ത് അഥവാ കൊച്ചുവേളി തീവണ്ടി നിലയം
സ്ഥലം
Coordinates8°30′32″N 76°53′49″E / 8.509°N 76.897°E / 8.509; 76.897
ജില്ലതിരുവനന്തപുരം
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 5 മീ. (16 അടി)
പ്രവർത്തനം
കോഡ്KCVL
ഡിവിഷനുകൾതിരുവനന്തപുരം
സോണുകൾSR
പ്ലാറ്റ്ഫോമുകൾ4
ചരിത്രം
തുറന്നത്2005 [1]

കേരളത്തിലെ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) തീവണ്ടി നിലയം തിരുവനന്തപുരം സെൻട്രലിന് വടക്കുള്ള ടെർമിനൽ സംവിധാനമുള്ള ഒരു പ്രധാനപ്പെട്ട തീവണ്ടി നിലയമാണ്. 11 എക്സ്പ്രസ്സ് തീവണ്ടികളും ഒരു പാസഞ്ചർ തീവണ്ടിയും ഇവിടെ നിന്നും പുറപ്പെടുന്നു. ഇതിൽ മൈസൂർ (ബാംഗ്ലൂർ എക്സ്പ്രസ്സ്‌), നിലമ്പൂർ എന്നിവിടങ്ങളിലേക്കുള്ള രണ്ട്‌ ദിവസേനയുള്ള എക്സ്പ്രസ്സുകൾ, ഗരീബ് രഥ്, അന്ത്യോദയ, കേരള സമ്പർക്ക്ക്രാന്തി, ഹംസഫർ തുടങ്ങിയ പ്രധാനപെട്ട തീവണ്ടികളും ഉൾപ്പെടുന്നു.


തിരുവനന്തപുരം - കായംകുളം തീവണ്ടി പാത
കായംകുളം
കരുനാഗപ്പള്ളി
ശാസ്താംകോട്ട
കൊല്ലം
പരവൂർ
വർക്കല
ചിറയിങ്കീഴ്
കഴക്കൂട്ടം
കൊച്ചുവേളി
പേട്ട
തിരുവനന്തപുരം
കന്യാകുമാരി - തിരുവനന്തപുരം തീവണ്ടി പാത
കൊച്ചുവേളി
പേട്ട
തിരുവനന്തപുരം
നേമം
ബാലരാമപുരം
നെയ്യാറ്റിൻകര
അമരവിള
ധനുവച്ചപുരം
പാറശ്ശാല
അതിർത്തി
കുഴിത്തുറ പടിഞ്ഞാറ്
കുഴിത്തുറ
പള്ളിയാടി
ഇരണിയൽ
വീരാണിയാളൂർ
നാഗ്ർകൊവിൽ ടൗൺ
നാഗർകോവിൽ
ശുചീന്ദ്രം
അഗസ്തീശ്വരം
താമരക്കുളം
കന്യാകുമാരി

അവലംബം[തിരുത്തുക]

  1. "Decongesting The Trivandrum Central Railway Station - Trivandrum News". Yentha.com. 2012-02-24. Archived from the original on 2013-10-21. Retrieved 2013-10-20.