ജസരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jeseri language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശം ആയ ലക്ഷദ്വീപിൽ[1][2] സംസാരിക്കുന്ന മലയാള ഭാഷാഭേദമാണ്[3] ജസരി (ജെസരി, ജെസ്രി, ദ്വീപ് ഭാഷ എന്നൊക്കെ അറിയപ്പെടുന്നു). ചെത്ത്ലത്ത്, ബിത്ര,കിൽതാൻ, കടമത്, അമിനി, കവരത്തി, ആന്ത്രോത്ത്, അഗത്തി, കൽ‌പേനി എന്നീ ദ്വീപുകളിൽ ആണ് ഈ ഭാഷ സംസാരിക്കുന്നത്. എന്നിരുന്നാലും ഒരോ ദ്വീപിലും സംസാരിക്കപ്പെടുന്ന ഭാഷയിൽ ശൈലീ വ്യത്യാസങ്ങൾ വളരെ പ്രകടമാണ്.

അവലംബം[തിരുത്തുക]

  1. Sura's Year Book 2006. 2006. p. 250. ഐ.എസ്.ബി.എൻ. 978-81-7254-124-8. 
  2. India, a reference annual. Government of India. 2004. p. 851. ഐ.എസ്.ബി.എൻ. 978-81-230-1156-1. 
  3. Lakshadweep Pradesikabhasha Nighandu (Translation: Lakshadweep Regional Language Dictionary), Editor: Dr. Koyammakoya M. ഐ.എസ്.ബി.എൻ. 978-81-922822-9-9. 
"https://ml.wikipedia.org/w/index.php?title=ജസരി&oldid=2524566" എന്ന താളിൽനിന്നു ശേഖരിച്ചത്