Jump to content

ഹെറിറ്റേജ് ഓഫ് മെർക്കുറി: അൽമദെൻ ആന്റ് ഇദ്രീജ

Coordinates: 38°46′31″N 4°50′20″W / 38.77528°N 4.83889°W / 38.77528; -4.83889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Heritage of Mercury. Almadén and Idrija എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെറിറ്റേജ് ഓഫ് മെർക്കുറി: അൽമദെൻ ആന്റ് ഇദ്രീജ
Antonijev rov, mine entrance in Idrija
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്ലൊവീന്യ, സ്പെയിൻ Edit this on Wikidata
Area104 ഹെ (11,200,000 sq ft)
IncludesAlmadén Old Town, Brus Reservoir on the Belca River, Bullring of Almadén, Idrija Lagoon, Idrija Old Town, Idrija Smelting Plant, Idrija water tank, Kamšt water pump with the Rake water channel and Kobila dam, Mina del Castillo Buildings, Putrih Reservoir on the Belca River, Real Hospital de Mineros de San Rafael, Royal Forced Labour Gaol Edit this on Wikidata
മാനദണ്ഡംii, iv[1]
അവലംബം1313
നിർദ്ദേശാങ്കം38°46′31″N 4°50′37″W / 38.7753°N 4.8436°W / 38.7753; -4.8436
രേഖപ്പെടുത്തിയത്2012 (36th വിഭാഗം)

ഇത് സ്പെയിനിലെ Almadén, Castile-La Mancha യിലും സ്ലോവേനിയയിലെ Idrija യിലുമായുള്ള യുനസ്ക്കോയുടെ ലോക പൈതൃക സ്ഥലമാണ്. ഇവിടെ മെർക്കുറി കുഴിച്ചെടുക്കുന്ന രണ്ട് സ്ഥലങ്ങളുണ്ട്. അൽമദെനിൽ പണ്ടുകാലം മുതലേ മെർക്കുറി ശുദ്ധീകരിച്ചെടുത്തിരുന്നു. അതേസമയം ഇദ്രിജയിൽ ഇത് ആദ്യമായി കണ്ടെത്തിയത് 1490 സി. ഇയിലാണ്. [2] നൂറ്റാണ്ടുകളായി യൂറോപ്പും അമേരിക്കയും തമ്മിലുള്ള പ്രധാനപ്പെട്ട ബന്ധങ്ങൾ ഉണ്ടാകാൻ കാരണമായ മെർക്കുറിയുടെ ഭൂഖണ്ഡാന്തരവ്യാപാരത്തിന്റെ തെളിവുകൾ ഈ സ്ഥലങ്ങളിലുണ്ട്. ഈ രണ്ട് സ്ഥലങ്ങളും ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് മെർക്കുറിഖനികളാണ്. ഈ അടുത്ത സമയം വരെ അവ പ്രവർത്തിച്ചിരുന്നു. അയിരുകളിൽ നിന്ന് സ്വർണ്ണവും വെള്ളിയും ശുദ്ധീകരിച്ചെടുക്കുവാൻ മെർക്കുറി ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. അതോടൊപ്പം, ഖനനത്തിലേയും ലോഹനിർമ്മാണ വ്യവസായത്തിലേയും പ്രത്യേക സാമൂഹിക-സാങ്കേതിക വ്യവസ്ഥയിലെ വ്യത്യസ്തങ്ങളായ വ്യാവസായിക, അതിർത്തിപരമായ, നഗര, സാമൂഹിക ഘടകങ്ങൾ ഈ രണ്ട് സ്ഥലങ്ങളും ചിത്രീകരിക്കുന്നു. [2]

Interior of one of the Almadén's mines

അവലംബം

[തിരുത്തുക]
  1. http://whc.unesco.org/en/list/1313. {{cite web}}: Missing or empty |title= (help)
  2. 2.0 2.1 Heritage of Mercury. Almadén and Idrija - UNESCO World Heritage Centre


38°46′31″N 4°50′20″W / 38.77528°N 4.83889°W / 38.77528; -4.83889