Jump to content

കാമിനോ ഡി സാൻറിയാഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Camino de Santiago എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാമിനോ ഡി സാൻറിയാഗോ
UNESCO World Heritage Site
Map of the Way of St. James in Europe
CriteriaCultural: (ii)(iv)(vi)
Official nameRoutes of Santiago de Compostela: Camino Francés and Routes of Northern Spain
Reference669bis
Inscription1993 (17-ആം Session)
Extensions2015
Buffer zone16,286 ha (62.88 sq mi)
Official nameRoutes of Santiago de Compostela in France
Reference868
Inscription1998 (22-ആം Session)
Area97.21 ha (0.3753 sq mi)

വേ ഓഫ് സെയിന്റ് ജെയിംസ് [1][2][3]എന്ന് ഇംഗ്ലീഷിലറിയപ്പെടുന്ന കാമിനോ ഡി സാൻറിയാഗോ(Latin: Peregrinatio Compostellana, "Pilgrimage of Compostela"; Galician: O Camiño de Santiago)[4]സെന്റ് ജെയിംസ് ദ് ഗ്രേറ്റ് അപ്പോസ്തോലന്റെ വടക്കുപടിഞ്ഞാറൻ സ്പെയ്നിലെ ഗലീഷ്യയിലെ സാന്റിയാഗോ ഡി കമ്പോസ്റ്റലയിലെ കത്തീഡ്രലിലേയ്ക്ക് നയിക്കുന്ന തീർത്ഥാടകരുടെ വഴികൾ അല്ലെങ്കിൽ തീർത്ഥാടനങ്ങളുടെ ഒരു ശൃംഖലയാണ് . അവിടെയുള്ള സന്യാസിമാരുടെ അവശിഷ്ടങ്ങൾ അവിടെ സംസ്കരിക്കപ്പെട്ടിരിക്കുന്നു.

ഫ്രഞ്ച് വേ (കാമിനോ ഫ്രാൻസിസ്), വടക്കൻ സ്പെയിനിന്റെ റൂട്ട്സ് എന്നിവ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Including "Saint James' Way", the "Road to Santiago", and the UNESCO designation, the "Routes of Santiago de Compostela".
  2. "Routes of Santiago de Compostela: Camino Francés and Routes of Northern Spain". UNESCO.
  3. Starkie, Walter (1965) [1957]. The Roads to Santiago: Pilgrims of St. James. University of California Press.
  4. In other languages: Spanish: El Camino de Santiago
    പോർച്ചുഗീസ്
    O Caminho de Santiago; French: Le chemin de Saint-Jacques; ജർമ്മൻ: Der Jakobsweg; ഇറ്റാലിയൻ: Il Cammino di san Giacomo.
"https://ml.wikipedia.org/w/index.php?title=കാമിനോ_ഡി_സാൻറിയാഗോ&oldid=3823809" എന്ന താളിൽനിന്ന് ശേഖരിച്ചത്