അൾട്ടാമിറ
ദൃശ്യരൂപം
(Cave of Altamira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്പെയിൻ [1] |
Area | 0.32, 16 ha (34,000, 1,722,000 sq ft) |
മാനദണ്ഡം | i, iii |
അവലംബം | 310 |
നിർദ്ദേശാങ്കം | 43°22′37″N 4°07′11″W / 43.37694°N 4.11975°W |
രേഖപ്പെടുത്തിയത് | 1985 (9th വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2008 |
വടക്കൻ സ്പെയിനിൽ 1880-ൽ കണ്ടെത്തിയ ഒരു ഗുഹയാണിത്. പ്രാചീന ശിലായുഗത്തിലേതെന്നു കരുതപ്പെടുന്ന ഈ ഗുഹയിൽമൃഗങ്ങളുടെ നാനാവർണ്ണത്തിലുള്ള ചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 150 എണ്ണത്തോളവും ശിലായുഗത്തിലേതാണ്.വടക്കൻ സ്പെയ്നിലെ കാന്റാബിറ നഗരത്തിനു സമീപമാണ് അൾട്ടാമിറ ഗുഹ സ്ഥിതി ചെയ്യുന്നത്.അൾട്ടാമിറ ഗുഹയെ ലോകപൈതൃകസ്ഥാനമായി യുനെസ്കോ പ്രഖ്യാപിച്ചു.
വിവരണം
[തിരുത്തുക]ഏകദേശം 270 മീറ്റർ നീളമുള്ള ഒരു ഗുഹയാണിത്. ധാരാളം അറകളുള്ള ഗുഹയുടെ പ്രധാനകവാടത്തിന്റെ ചില ഭാഗങ്ങൾ ആറു മീറ്ററോളം ഉയരമുണ്ട്. ചിത്രങ്ങളിലധികവും മൃഗങ്ങളുടേതാണു. കാട്ടുപന്നി കാള കോലാട്ടിൻ രോമം തുടങ്ങിയതരത്തിലുള്ള ചിത്രങ്ങളാണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Altamira (cave) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Altamira Cave National Museum In Spanish and English
- The Spanish Cave of Altamira opens - with politics Bradshaw Foundation Article
- "Les peintures préhistoriques de la grotte d’Altamira", Cartailhac and Breuil founding article (1903), online and analyzed onBibNum [click 'à télécharger' for English version]</small
ഈ ലേഖനം 2015 -ലെ വിക്കിപീഡിയ ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
- ↑ . 13 നവംബർ 2017 https://tools.wmflabs.org/heritage/api/api.php?action=search&format=json&srcountry=es&srlang=es&srid=RI-51-0000266.
{{cite web}}
: Missing or empty|title=
(help)