അൽകസാർ ഓഫ് സെവില്ലെ
ദൃശ്യരൂപം
(Alcázar of Seville എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Courtyard of the Maidens | |
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
|---|---|
| സ്ഥാനം | സ്പെയിൻ |
| Area | 9.8, 68.33 ഹെ (1,055,000, 7,355,000 sq ft) |
| മാനദണ്ഡം | i, ii, iii, vi |
| അവലംബം | 383 |
| നിർദ്ദേശാങ്കം | 37°23′04″N 5°59′28″W / 37.38443°N 5.99119°W |
| രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
| വെബ്സൈറ്റ് | www |
സ്പെയിനിലെ അൻഡലുസിയയിലെ രാജകീയ കൊട്ടാരമാണ് അൽകസാർ ഓഫ് സെവില്ലെ(സ്പാനിഷ്: റിയാലെസ് അൽകസാറെസ് ഡെ സെവില്ലെ അഥവാ റോയൽ അൽകസാർസ് ഓഫ് സെവില്ലെ). ഇതിന്റെ നിർമ്മാണം തുടങ്ങിയത് മൂറിഷ് മുസ്ലീം രാജാക്കന്മാരാണ്. സ്പെയിനിലെ ഏറ്റവും ഭംഗിയേറിയ മന്ദിരങ്ങളിലൊന്നാണിത്. ലിബേറിയൻ പെനിസുലയിൽ കാണപ്പെടുന്ന മുഡെജാർ വാസ്തുകലയുടെ ഉത്തമോദാഹരണമാണ് ഈ കൊട്ടാരം[4]. അൽകസാറിന്റെ മുകൾ നിലകൾ ഇപ്പോഴും രാജകീയ കുടുംബം ഉപയോഗിക്കുന്നു. പാർടിമോണിയോ നാസിയോണൽ ആണ് ഇത് പരിപാലിക്കുന്നത്. ഇപ്പോഴും ഉപയോഗത്തിലുള്ള യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ കൊട്ടാരങ്ങളിലൊന്നാണിത്. സെവില്ലെ കത്തീഡ്രല്ലും ജെനറൽ ആർക്കേവ് ഓഫ് ഇൻഡിസും ഈകൊട്ടാരവും കൂടി 1987 ൽ യുനെസ്കോ ഇത് ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു[5].
ചിത്രശാല
[തിരുത്തുക]- സിംഹത്തിന്റെ കവാടം
- പഷ്യോ ഡെ ലാ മൊണ്ടേറിയ
- പാഷ്യോ ഡെ ലാ ഡോൺസെല്ലാസ്
- പാഷ്യോ ഡെ ലാ ഡോൺസെല്ലാസിലെ ജലാശയം
- പഷ്യോ ഡെ ലാ മൊണ്ടേറിയയുടെ അടുത്തുള്ള കാസ ദെ കൊണ്ട്രാട്ടാഷിയോൺ
- ഗോഥിക് പാലസ്
- ഹാൾ ഓഫ് ടപെസ്റ്ററീസ്
- ഗോഥിക് ചാപ്പൽ
- ലോസ് ബൊണാവോസ് ഡെ ഡോണ മരിയ ഡെ പഡില്ലിയ
- മുഡെജാർ പാലസ്
- മുഡെജാർ പാലസ്
- മൂറിഷ് രാജാക്കന്മാരുടെ കിടപ്പുമുറി
- ഹാൾ ഓഫ് അമ്പാസിഡേർസ്
- രാജകുമാരന്റെ കിടപ്പറ
- മെർക്കുറി തടാകം
കൊത്തുപണികളുടെ വിശദാംശങ്ങള
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ Wiki Loves Monuments monuments database. 13 നവംബർ 2017 https://tools.wmflabs.org/heritage/api/api.php?action=search&format=json&srcountry=es&srlang=es&srid=RI-51-0001067.
{{cite web}}: Missing or empty|title=(help) - ↑ archINFORM (in ജർമ്മൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്‌പാനിഷ്, and ഇറ്റാലിയൻ), OCLC 45382278, archINFORM project ID 4660, Wikidata Q265049, retrieved 31 ജൂലൈ 2018
- ↑ Digital Guide to the Cultural Heritage of Andalusia https://www.iaph.es/patrimonio-inmueble-andalucia/resumen.do?id=i19378. Retrieved ജൂലൈ 2020.
{{cite web}}: Check date values in:|access-date=(help); Missing or empty|title=(help) - ↑ The Real Alcázar of Seville, Editorial Palacios y Museos, José Barea, 2014, p.47, ISBN 978-84-8003-637-5
- ↑ "Cathedral, Alcázar and Archivo de Indias in Seville". UNESCO. Retrieved 2009-06-01.