മൂർസ്
ദൃശ്യരൂപം

മധ്യകാലത്ത് മഗ് രിബിലും ഐബീരിയൻ ഉപഭൂഖണ്ഡത്തിലും സിസിലി,മാൾട്ട എന്നീ സ്ഥലങ്ങളിലുമായി ജീവിച്ച മുസ്ലിം ജനതയെയാണ് മൂർസ് എന്ന് വിളിക്കുന്നത്.ബെർബർ, അറബ് വംശജരുടെ പിൻഗാമികളായിട്ടാണ് മൂർസിൻറെയും ആരംഭം.അപ്രകാരം മൂർസ് എന്നത് ആഫ്രിക്കക്കാരെയും ഐബീരിയൻ ഉപദ്വീപിൽ ക്രിസ്തുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തവരെയുമാണ് വിളിച്ചുപോന്നത്.Notes