ആന്റിക്വാറാ ഡോൾമെൻസ് സൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Antequera Dolmens Site എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന്റിക്വാറാ ഡോൾമെൻസ് സൈറ്റ്
Viera and Menga Dolmens, Antequera, Spain; July 2008.JPG
Overview of the enclosure 1
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനം സ്പെയിൻ Edit this on Wikidata
മാനദണ്ഡം i, iii, iv
അവലംബം 1501
നിർദ്ദേശാങ്കം 37°01′24″N 4°32′53″W / 37.0233°N 4.5481°W / 37.0233; -4.5481
രേഖപ്പെടുത്തിയത് 2016 (40th വിഭാഗം)

ആന്റിക്വാറാ ഡോൾമെൻസ് സൈറ്റ് എന്നത് സ്പെയിനിലെ, അൻഡലൂസിയയിലെ ആന്റിക്വാറ നഗരത്തിൽ സ്ഥിതിചെയ്യുന്ന ശ്രേണിയായി മൂന്ന് സാംസ്ക്കാരിക സ്മാരകങ്ങളും [1] (Dolmen of Menga, Dolmen of Viera and Beehive tomb of El Romeral) പ്രകൃത്യാലുള്ള രണ്ട് സ്മാരകങ്ങളും (Peña de los Enamorados and El Torcal[2]) ഉള്ള സാംസ്ക്കാരിക പൈതൃകമാണ്. Archaeological complex Dolmens of Antequera ആണ് ഇതിന്റെ സംരക്ഷണത്തിനായുള്ള സാംസ്ക്കാരിക സ്ഥാപനം. 2016ലാണ് ഇതിനെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചത്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

ഗ്രന്ഥസൂചിക[തിരുത്തുക]


Coordinates: 37°01′24″N 4°32′53″W / 37.0233°N 4.5481°W / 37.0233; -4.5481