ഗീത് സേഥി
ദൃശ്യരൂപം
(Geet Sethi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Born | 17 മേയ് 1961 വയസ്സ്) |
|---|---|
| Sport country |
| Medal record | ||
|---|---|---|
| Men's english billiards | ||
| Representing | ||
| Asian Games | ||
| 1998 Bangkok | Teams | |
| 1998 Bangkok | Singles | |
| 2002 Busan | Teams | |
| 2002 Busan | Singles | |
| 2006 Doha | Teams | |
ഇന്ത്യയിൽ നിന്നുള്ള ഇംഗ്ലീഷ് ബില്യാർഡ്സ് കളിക്കാരനാണ് ഗീത് സേഥി എന്നറിയപെടുന്ന ഗീത് ശ്രീരാം സേഥി (ജനനം: 1961 ഏപ്രിൽ 17). 1992-1993-ൽ ഇദ്ദേഹത്തിനു രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിക്കുകയുണ്ടായി. 1986-ൽ അർജുന അവാർഡും അതെ വർഷം തന്നെ പത്മശ്രീയും ലഭിക്കുകയുണ്ടായി.[1]